Malayalam

സ്‌നേക് പ്ലാന്റ്

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

വായു ശുദ്ധീകരിക്കുന്നു

സ്‌നേക് പ്ലാന്റിന് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും ചുറ്റുമുള്ള വായുവിനെ ശുദ്ധമാക്കാനും സാധിക്കും.

Image credits: Getty
Malayalam

ഓക്സിജൻ പുറത്തുവിടും

സ്‌നേക് പ്ലാന്റ് രാത്രിയിൽ ഓക്സിജൻ ധാരാളമായി പുറത്തുവിടും. അതിനാൽ കിടപ്പുമുറി, ഹാൾ എന്നിവിടങ്ങളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നത് ഗുണകരമാണ്.

Image credits: chatgpt
Malayalam

പരിചരണം

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ആഴ്ചയിൽ 2-3 തവണ ചെടിക്ക് വെള്ളമൊഴിച്ചാൽ മതിയാവും.

Image credits: Getty
Malayalam

പ്രകാശം

സ്‌നേക് പ്ലാന്റിന് നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ആവശ്യം. അതിനാൽ ഇത് എവിടെയും എളുപ്പം വളർത്താൻ സാധിക്കും. 

Image credits: Getty
Malayalam

പോസിറ്റീവ് എനർജി

വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നത് ചുറ്റിനും സമാധാന അന്തരീക്ഷം പകരാനും പോസിറ്റീവ് എനർജി കിട്ടാനും സഹായിക്കും.

Image credits: Getty
Malayalam

ഈർപ്പം നിലനിർത്തും

സ്‌നേക് പ്ലാന്റിന് ഈർപ്പം പുറത്തുവിടാൻ കഴിയും. അതിനാൽ വീടിനുള്ളിൽ ഈർപ്പം നിലനിർത്താൻ ഈ ചെടി വളർത്താവുന്നതാണ്.

Image credits: Getty
Malayalam

കീടങ്ങളെ അകറ്റി നിർത്തും

വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നത് കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

Image credits: Getty

മഴക്കാലത്ത് കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ബാൽക്കണിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

വായു ശുദ്ധീകരിക്കുന്നതിന് വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ

കിടപ്പുമുറിയിൽ പീസ് ലില്ലി ചെടി വളർത്തുന്നതിന്റെ 6 ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം