ശുദ്ധമായ വായു ലഭിക്കാനും പോസിറ്റീവ് എനർജി കിട്ടാനും കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്താം. മറ്റു ഗുണങ്ങൾ ഇതാണ്.
മാലിന്യങ്ങളെ നീക്കം ചെയ്യാനും ശുദ്ധമായ വായു ലഭിക്കാനും കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നത് ഗുണകരമാണ്.
രാത്രി സമയങ്ങളിൽ ഓക്സിജൻ പുറത്തുവിടുന്നതുകൊണ്ട് തന്നെ സ്പൈഡർ പ്ലാന്റ് കിടപ്പുമുറിയിൽ വളർത്തുന്നത് നല്ലതാണ്. ഇത് ഉറക്കം മെച്ചപ്പെടുത്തും.
കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തും.
മുറിക്കുള്ളിലെ ഈർപ്പം നിലനിർത്താനും വരണ്ട അന്തരീക്ഷം ഇല്ലാതാക്കാനും സ്പൈഡർ പ്ലാന്റ് വളർത്തുന്നത് ഗുണകരമാണ്.
പൊടിപടലങ്ങളെയും പൂപ്പലിനെയും ആഗിരണം ചെയ്യാനും അലർജി പ്രശ്നങ്ങളെ അകറ്റി നിർത്താനും ശ്വസനാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
നേരിട്ടല്ലാത്ത സൂര്യപ്രകാശവും കുറച്ച് വെള്ളവും മാത്രമാണ് സ്പൈഡർ പ്ലാന്റിന് ആവശ്യം. അതിനാൽ ചെടിക്ക് ചെറിയ പരിചരണം മതി.
ലക്കി ബാംബൂ ശരിയായി വീട്ടിൽ വളർത്തിയാൽ...
വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
മഴക്കാലത്ത് കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ബാൽക്കണിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ