Malayalam

സ്പൈഡർ പ്ലാന്റ്

കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

വായു ശുദ്ധീകരിക്കുന്നു

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായു ശുദ്ധീകരിക്കാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും. അതിനാൽ ഇത് കിടപ്പുമുറിയിൽ വളർത്തുന്നതാണ് അനുയോജ്യം.

Image credits: Getty
Malayalam

ഓക്സിജൻ പുറത്തുവിടുന്നു

രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നതുകൊണ്ട് തന്നെ കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നത് ഗുണകരമാണ്. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

സമ്മർദ്ദം കുറയ്ക്കും

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നത് നല്ലതാണ്. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഈർപ്പം നിലനിർത്തും

സ്പൈഡർ പ്ലാന്റ് ഈർപ്പത്തെ പുറത്തുവിടുന്നു. അതിനാൽ മുറിക്കുള്ളിൽ ഈർപ്പം നിലനിർത്താൻ ഇതു സഹായിക്കും.

Image credits: Getty
Malayalam

അലർജി പ്രശ്നങ്ങൾ ഉണ്ടാവില്ല

പൊടിപടലങ്ങൾ, പൂപ്പൽ എന്നിവ ആഗിരണം ചെയ്യാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും. അതിനാൽ ഇത് കിടപ്പുമുറിയിൽ വളർത്തുന്നത് അലർജി പ്രശ്നങ്ങളെ തടയാൻ സഹായിക്കും. 

Image credits: Getty
Malayalam

പരിചരണം

നേരിട്ടല്ലാത്ത സൂര്യപ്രകാശവും, കുറച്ച് വെള്ളവും മാത്രമാണ് സ്പൈഡർ പ്ലാന്റിന് ആവശ്യം. അതിനാൽ ഇത് എളുപ്പം മുറിയിൽ വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

പോസിറ്റീവ് എനർജി

മുറിക്കുള്ളിൽ സ്പൈഡർ പ്ലാന്റ് വരുന്നത് പോസിറ്റീവ് എനർജി ലഭിക്കാനും കൂടുതൽ ഊർജ്ജം പകരാനും സഹായിക്കുന്നു.

Image credits: pexels

മഴക്കാലത്ത് വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ

കൊതുക് ശല്യം ഇല്ലാതാക്കാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ

വീടിനുള്ളിൽ പുതിന ചെടി വളർത്തുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വീടിനുള്ളിൽ വളർത്തേണ്ട 6 ചെടികൾ