വീട്ടിൽ ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മഴക്കാലത്ത് എളുപ്പം വളരുന്ന ചെടികൾ ഇതാണ്.
നിരവധി ഗുണങ്ങൾ അടങ്ങിയ ഇഞ്ചി മഴക്കാലത്തും നന്നായി വളരും. ചെറിയ പരിചരണം മാത്രമാണ് ചെടിക്കാവശ്യം.
വെള്ളരിക്ക് ഈർപ്പം ഇഷ്ടമാണ്. അതിനാൽ ചെറിയ പരിചരണത്തോടെ മഴക്കാലത്തും ഇത് വീട്ടിൽ വളർത്താൻ സാധിക്കും.
ഈർപ്പവും സൂര്യപ്രകാശവും ഒരുപോലെ ഇഷ്ടപ്പെടുന്ന ചെടിയാണ് ചെമ്പരത്തി. അതിനാൽ ഇത് മഴക്കാലത്തും വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും.
നിരവധി ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെണ്ട. ചെറിയ പരിചരണത്തോടെ മഴക്കാലത്തും ഇത് എളുപ്പം വളർത്താൻ സാധിക്കും.
ചീരയിൽ ധാരാളം അയണും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് മഴക്കാലത്ത് നന്നായി വളരുന്ന ചെടിയാണ്.
ഈർപ്പമുള്ളിടത്ത് വേഗത്തിൽ വളരുന്ന ചെടിയാണ് മഞ്ഞൾ. ചെറിയ പരിചരണം മാത്രമാണ് ചെടിക്കാവശ്യം.
മഴക്കാലത്ത് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ജമന്തി. ചെടിക്ക് കീടങ്ങളെ അകറ്റി നിർത്താൻ കഴിയും.
കൊതുക് ശല്യം ഇല്ലാതാക്കാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ
വീടിനുള്ളിൽ പുതിന ചെടി വളർത്തുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വീടിനുള്ളിൽ വളർത്തേണ്ട 6 ചെടികൾ
കിടപ്പുമുറിയെ മനോഹരമാക്കാൻ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ