വീടിനുള്ളിൽ ചെടികൾ വളർത്തുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഏത് സാഹചര്യത്തിലും ചെടി നന്നായി വളരും.
ചെറിയ പരിചരണത്തോടെ വേഗത്തിൽ വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം.
പല നിറത്തിലും ആകൃതിയിലുമുള്ള ഈ ചെടി ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്നു. ഇത്
വളർത്താൻ കൂടുതൽ സ്ഥലം ആവശ്യം വരുന്നില്ല.
ഏത് സാഹചര്യത്തിലും എളുപ്പം വളരുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. ചെടിക്ക് ചെറിയ പരിചരണം മതിയാകും.
സ്വാദ് കൂട്ടാൻ ഔഷധ സസ്യങ്ങൾ ഭക്ഷണത്തിൽ ചേർക്കാറുണ്ട്. അടുക്കളയിൽ കൂടുതൽ ഉപയോഗമുള്ള ചെടികളാണ് ഇവ. ചെറിയ പരിചരണം മാത്രമേ ആവശ്യമുള്ളു.
ചെറിയ പരിചരണം മാത്രം ആവശ്യമുള്ള ഈ ചെടി ഹാങ്ങിങ് ബാസ്കറ്റിലും വളർത്താവുന്നതാണ്. ചെടിക്ക് കൂടുതൽ വെള്ളം ആവശ്യം വരുന്നില്ല.
വീട്ടിലെ ഉറുമ്പ് ശല്യം ഇനി എളുപ്പം അകറ്റാം ; ഇതാ അഞ്ച് മാർഗങ്ങൾ
വീട്ടിലെ പല്ലി ശല്യം എളുപ്പം കുറയ്ക്കാം ; ഇങ്ങനെ ചെയ്താൽ മതി
വീട്ടിൽ എലി ശല്യം രൂക്ഷമോ ? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം
ഇങ്ങനെ ചെയ്താൽ മതി, ചപ്പാത്തി നല്ല സോഫ്റ്റായി കിട്ടും