വീട്ടിലെ പല്ലി ശല്യം എളുപ്പം കുറയ്ക്കാം ; ഇങ്ങനെ ചെയ്താൽ മതി
കുരുമുളക് പൊടിയോ മുളകുപൊടിയോ വെള്ളത്തിൽ കലർത്തി പല്ലികൾ വരുന്ന സ്ഥലങ്ങളിൽ തളിക്കുക.
മുട്ടത്തോട് ജനലുകൾക്കും വാതിലുകൾക്കും സമീപം വയ്ക്കുന്നത് പല്ലികളെ അകറ്റും.
ഉള്ളിയുടെ വെളുത്തുള്ളിയുടെയും രൂക്ഷഗന്ധം പല്ലികളെ അകറ്റാൻ സഹായിക്കും. ഉള്ളിയും വെളുത്തുള്ളിയും
കാപ്പി പൊടിയുടെ രൂക്ഷഗന്ധം പല്ലികളെ അകറ്റാൻ സഹായിക്കും. പല്ലിവരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ കാപ്പി പൊടി വെള്ളം തളിക്കുക.
പല്ലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വിനാഗിരി സ്പ്രേ ചെയ്യുന്നതും ഏറെ നല്ലതാണ്.
പുതിനയില വീട്ടിൽ സൂക്ഷിക്കുന്നത് പല്ലികളെ അകറ്റാൻ സഹായിക്കും.
വീട്ടിൽ എലി ശല്യം രൂക്ഷമോ ? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം
ഇങ്ങനെ ചെയ്താൽ മതി, ചപ്പാത്തി നല്ല സോഫ്റ്റായി കിട്ടും
വീട്ടിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
കരിപിടിച്ച പാത്രങ്ങൾ ഇനി പുതുപുത്തനാകും ; ഇതാ അഞ്ച് ടിപ്സ്