വീട്ടിൽ എലി ശല്യം രൂക്ഷമോ? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം
ആദ്യം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീട്ടിലെ സാധനങ്ങള്‍ അടുക്കും ചിട്ടയിലും സൂക്ഷിക്കുക.
ആവശ്യമില്ലാത്ത പെട്ടികളും കുപ്പികളുമൊക്കെ മാറ്റുക. നിങ്ങളുടെ ശ്രദ്ധ ചെന്നെത്താന്‍ സാധ്യത കുറവുള്ള സ്ഥലത്തായിരിക്കും പ്രധാനമായും എലി കൂടുകെട്ടുക.
പഴയ ഫർണിച്ചറുകൾ, പുസ്തകങ്ങൾ , മാലിന്യങ്ങൾ എന്നിവ വീട്ടിലും പരിസരത്തും കിടക്കാതെ നോക്കുക.
ഭക്ഷണാവശിഷ്ടങ്ങള്‍ തുറസ്സായ സ്ഥലത്ത് ഇടാതെ ഭദ്രമായി ബോക്‌സിലോ മറ്റൊ അടച്ച് സൂക്ഷിക്കുക
പഴയ പത്രങ്ങളും, മാഗസിനുകളും വലിച്ചുവാരിയിടാതെയിരിക്കുക.
ഉപയോഗശൂന്യമായ പഴയ ഗൃഹോപകരണങ്ങള്‍ വീട്ടില്‍ കൂട്ടിയിടാതെ നീക്കം ചെയ്യുക.
ഇങ്ങനെ ചെയ്താൽ മതി, ചപ്പാത്തി നല്ല സോഫ്റ്റായി കിട്ടും
വീട്ടിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
കരിപിടിച്ച പാത്രങ്ങൾ ഇനി പുതുപുത്തനാകും ; ഇതാ അഞ്ച് ടിപ്സ്
അടുക്കളയിലെ സിങ്കിലെ കറ ഇനി എളുപ്പം കളയാം ; ഇതാ അഞ്ച് വഴികൾ