Malayalam

ഇൻഡോർ ചെടികൾ

മണ്ണിലും വെള്ളത്തിലും വളരുന്ന ചെടികൾ ഇൻഡോറായി വളർത്താൻ വളരെ എളുപ്പമാണ്. ഈ ചെടികൾ വീടിനുള്ളിൽ വളർത്തൂ.

Malayalam

പീസ് ലില്ലി

പേരുപോലെ തന്നെ സമാധാനം തരുന്ന പൂക്കളാണ് പീസ് ലില്ലിയുടേത്. ഇത് മണ്ണിലും വെള്ളത്തിലും നന്നായി വളരുന്ന ഇൻഡോർ ചെടിയാണ്.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

മനോഹരമായ ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇത് മണ്ണിലും വെള്ളത്തിലും എളുപ്പം വളരുന്നു. ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം.

Image credits: Getty
Malayalam

ലക്കി ബാംബൂ

വെള്ളത്തിൽ എളുപ്പം വളരുന്ന ചെടിയാണ് ലക്കി ബാംബൂ. ഇത് വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഫിലോഡെൻഡ്രോൺ

വലിപ്പമുള്ള മനോഹരമായ ഇലകളാണ് ഫിലോഡെൻഡ്രോൺ ചെടിക്കുള്ളത്. ഇത് മണ്ണിലും വെള്ളത്തിലും എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

ഇംഗ്ലീഷ് ഐവി

പടർന്ന് വളരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. അതിനാൽ ഇത് വീടിനുള്ളിൽ ഏസ്തെറ്റിക് ലുക്ക് നൽകുന്നു. വെള്ളത്തിൽ എളുപ്പം വളരുന്ന ചെടിയാണിത്.

Image credits: Getty
Malayalam

മണി പ്ലാന്റ്

വേഗത്തിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം. ഇത് വെള്ളത്തിലും വളരുന്ന ചെടിയാണ്.

Image credits: Getty

അടുക്കളയിൽ വെള്ളത്തിൽ വളർത്താൻ സാധിക്കുന്ന 6 ഔഷധ സസ്യങ്ങൾ

വീടിനുള്ളിൽ ശാന്തത ലഭിക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ

ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ പറ്റിയ 7 ചെടികൾ

കിടപ്പുമുറിയിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ