ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടികളാണ് ഔഷധ സസ്യങ്ങൾ. അടുക്കളയിൽ വളർത്തേണ്ടവ ഏതൊക്കെയാണെന്ന് അറിയാം.
നിരവധി ഗുണങ്ങൾ അടങ്ങിയ ഔഷധ ചെടിയാണ് തൈം. ചെറിയ പരിചരണത്തോടെ അടുക്കളയിൽ ഇത് എളുപ്പം വളർത്താൻ സാധിക്കും.
വെള്ളത്തിൽ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കുന്ന ഔഷധ ചെടിയാണ് തുളസി. അതേസമയം മൂന്ന് ദിവസം കൂടുമ്പോൾ വെള്ളം മാറ്റാൻ മറക്കരുത്.
റോസ്‌മേരി ചെടി വെള്ളത്തിൽ എളുപ്പം വളർത്താൻ കഴിയും. എന്നാൽ ഇതിന്റെ വേരുകൾ വളരാൻ കുറച്ച് സമയം ആവശ്യമാണ്.
മല്ലിയിലയും വെള്ളത്തിൽ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് മല്ലിയില വളർത്താം.
ഇഞ്ചിപ്പുല്ലും വെള്ളത്തിലിട്ട് എളുപ്പം വളർത്താം. ഇതിന്റെ തണ്ട് വെള്ളത്തിലിട്ടാൽ മതി. വേഗത്തിൽ വേരുകൾ വരുകയും നന്നായി വളരുകയും ചെയ്യും.
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് പുതിന. ഇത് വെള്ളത്തിലിട്ടും എളുപ്പം വളർത്തിയെടുക്കാൻ സാധിക്കും. കറികളിലും ചായയിലുമൊക്കെ ഇത് ഇടാറുണ്ട്.
വീടിനുള്ളിൽ ശാന്തത ലഭിക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ
ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ പറ്റിയ 7 ചെടികൾ
കിടപ്പുമുറിയിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ