Malayalam

അടുക്കള ചെടികൾ

അടുക്കളയിൽ ചെടികൾ വളർത്തുന്നത് വായുവിനെ ശുദ്ധീകരിക്കാനും നല്ല ഫ്രഷ്നസ് ലഭിക്കാനും സഹായിക്കുന്നു. ചെറിയ പരിചരണത്തോടെ വളരുന്ന ഈ ചെടികൾ അടുക്കളയിൽ വളർത്താം.

Malayalam

തൈം

ഔഷധ സസ്യമാണ് തൈം. ഇത് ഭക്ഷണത്തിന്റെ സ്വാദ് കൂട്ടാനൊക്കെ ഉപയോഗിക്കാറുണ്ട്. ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം.

Image credits: Pexels
Malayalam

പുതിന

ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. ധാരാളം ഗുണങ്ങളുള്ള ചെടിയാണ് പുതിന.

Image credits: PINTEREST
Malayalam

ബേസിൽ

നല്ല സുഗന്ധമുള്ള ചെടിയാണ് ബേസിൽ. ചെടിക്ക് കൂടുതൽ പ്രകാശവും വെള്ളവും ആവശ്യം വരുന്നില്ല. നിരവധി ഗുണങ്ങളുള്ള ചെടിയാണിത്.

Image credits: Getty
Malayalam

മണി പ്ലാന്റ്

എവിടെയും വേഗത്തിൽ വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമില്ലാത്തതിനാൽ അടുക്കളയിൽ എളുപ്പം വളർത്താം.

Image credits: Getty
Malayalam

ജേഡ് പ്ലാന്റ്

എപ്പോഴും വെള്ളവും പ്രകാശവും ചെടിക്ക് ആവശ്യമായി വരുന്നില്ല. ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താം.

Image credits: gemini
Malayalam

സ്‌നേക് പ്ലാന്റ്

മനോഹരമായ ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. അടുക്കളയിൽ എളുപ്പം ഇത് വളർത്താൻ സാധിക്കും.

Image credits: Getty

കിടപ്പുമുറിയിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ

അടുക്കളയിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ

വീട്ടിലെ ഉറുമ്പ് ശല്യം ഇനി എളുപ്പം അകറ്റാം ; ഇതാ അഞ്ച് മാർ​ഗങ്ങൾ