Malayalam

ചെടികൾ വളർത്താം

വീടിനുള്ളിൽ ചെടികൾ വളർത്തുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണ് ഉള്ളത്. ഈ ചെടികൾ വീടകത്ത് സമാധാന അന്തരീക്ഷം പകരുന്നു.

Malayalam

പീസ് ലില്ലി

ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് പീസ് ലില്ലി. വീടിനുള്ളിൽ സമാധാന അന്തരീക്ഷം പകരാൻ പീസ് ലില്ലി ചെടിക്ക് സാധിക്കും.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

കാഴ്ച്ചയിൽ വ്യത്യസ്തമാണ് സ്‌നേക് പ്ലാന്റ്. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാനും വീടിനുള്ളിൽ സമാധാന അന്തരീക്ഷം പകരാനും സാധിക്കും.

Image credits: Getty
Malayalam

റബ്ബർ പ്ലാന്റ്

തിളക്കമുള്ള ഇലയാണ് റബ്ബർ പ്ലാന്റിനുള്ളത്. ഇതിന് ചെറിയ പരിചരണം മാത്രമാണ് ആവശ്യം. വീടിനുള്ളിൽ സമാധാന അന്തരീക്ഷം പകരുന്നു.

Image credits: Getty
Malayalam

സിസി പ്ലാന്റ്

വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാനും സമാധാന അന്തരീക്ഷം പകരാനും സാധിക്കും.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

മനോഹരമായ ഇലകളാണ് സ്പൈഡർ പ്ലാന്റിനുള്ളത്. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ഇത് വളർത്താനും വളരെ എളുപ്പമാണ്.

Image credits: Getty
Malayalam

മണി പ്ലാന്റ്

വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് വീടകം മനോഹരമാക്കുന്നതിനൊപ്പം സമാധാന അന്തരീക്ഷവും പകരുന്നു.

Image credits: Getty
Malayalam

പാർലർ പാം

നേരിട്ടല്ലാത്ത സൂര്യപ്രകാശവും കുറച്ച് വെള്ളവും മാത്രമാണ് പാർലർ പാം ചെടിക്ക് ആവശ്യം. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty

ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ പറ്റിയ 7 ചെടികൾ

കിടപ്പുമുറിയിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ

അടുക്കളയിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ