ഇൻഡോർ ചെടികൾ അകത്തളത്തെ ഭംഗിയാക്കുന്നതിനൊപ്പം വായുവിനെ ശുദ്ധീകരിക്കുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്നു. ഈ ചെടികൾ കിടപ്പുമുറിയിൽ വളർത്തൂ.
life/home May 12 2026
Author: Ameena Shirin Image Credits:gemini
Malayalam
സ്ട്രിംഗ് ഓഫ് പേൾസ്
ചെറിയ മുത്ത് പോലുള്ള ഇലകളാണ് സ്ട്രിംഗ് ഓഫ് പേൾസ് ചെടിക്കുള്ളത്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ഈ ചെടി നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
സ്റ്റാഗോൺ ഫേൺ
ഹാങ്ങിങ് ബാസ്കറ്റിലും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്റ്റാഗോൺ ഫേൺ. ഇത് കിടപ്പുമുറിയിൽ വളർത്തുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
മണി പ്ലാന്റ്
തിളക്കമുള്ള ഇലകളാണ് മണി പ്ലാന്റിനുള്ളത്. ചെറിയ പരിചരണത്തോടെ വേഗത്തിൽ വളരുന്ന മണി പ്ലാന്റ് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ജേഡ് പ്ലാന്റ്
ചെറിയ പരിചരണത്തോടെ കിടപ്പുമുറിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ജേഡ് പ്ലാന്റ്. നല്ല ഉറക്കം ലഭിക്കാൻ ഇത് വളർത്തൂ.
Image credits: Getty
Malayalam
പെപ്പറോമിയ
വ്യത്യസ്തമായ ഇലകളാണ് പെപ്പറോമിയ ചെടിക്കുള്ളത്. വായുവിനെ ശുദ്ധീകരിക്കാനും നല്ല ഉറക്കം ലഭിക്കാനും കിടപ്പുമുറിയിൽ ഈ ചെടി വളർത്താവുന്നതാണ്.
Image credits: Getty
Malayalam
മോൺസ്റ്റെറ പ്ലാന്റ്
ഉയരത്തിൽ വളരുന്ന ചെടിയാണ് മോൺസ്റ്റെറ പ്ലാന്റ്. ഇത് മുറിയെ കൂടുതൽ മനോഹരമാക്കുന്നു. നല്ല ഉറക്കം ലഭിക്കാനും കിടപ്പുമുറിയിൽ മോൺസ്റ്റെറ വളർത്തുന്നത് ഗുണകരമാണ്.