Malayalam

ഇൻഡോർ ചെടികൾ

വീടിനുള്ളിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് ശുദ്ധവായു ലഭിക്കാനും സമാധാന അന്തരീക്ഷം ഉണ്ടാവാനും സഹായിക്കും. ഈ ചെടികൾ വളർത്തൂ.

Malayalam

കറ്റാർവാഴ

നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ഇത് വീടിനുള്ളിൽ ഫ്രഷ്‌നസും പോസിറ്റീവ് എനർജിയും ലഭിക്കാൻ സഹായിക്കുന്നു.

Image credits: meta ai
Malayalam

റബ്ബർ പ്ലാന്റ്

വീടകത്ത് ഏസ്തെറ്റിക് വൈബ് ലഭിക്കാൻ റബ്ബർ പ്ലാന്റ് വളർത്താവുന്നതാണ്. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

കാഴ്ചയിൽ പ്രത്യേകത തോന്നിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇത് വളർത്തുന്നത് വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

സിസി പ്ലാന്റ്

മനോഹരമായ ചെടിയാണ് സിസി പ്ലാന്റ്. കൂടുതൽ വെള്ളവും പരിചരണവും ചെടിക്ക് ആവശ്യമില്ല. സിസി പ്ലാന്റിന് വായു ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

ഫിലോഡെൻഡ്രോൺ

നന്നായി പരിചരിച്ചാൽ എളുപ്പം വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ഇത് വീടകത്ത് പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

മണി പ്ലാന്റ്

നേരിട്ടല്ലാത്ത വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് മണി പ്ലാന്റിന് ആവശ്യം. വളരെ വേഗത്തിൽ വളരുന്ന ചെടിയാണിത്.

Image credits: Getty

അടുക്കളയിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ

വീട്ടിലെ ഉറുമ്പ് ശല്യം ഇനി എളുപ്പം അകറ്റാം ; ഇതാ അഞ്ച് മാർ​ഗങ്ങൾ

വീട്ടിലെ പല്ലി ശല്യം എളുപ്പം കുറയ്ക്കാം ; ഇങ്ങനെ ചെയ്താൽ മതി

വീട്ടിൽ എലി ശല്യം രൂക്ഷമോ ? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം