നല്ല ഉറക്കം കിട്ടാൻ ബെഡ്റൂമിൽ വയ്‌ക്കേണ്ട ആറ് ചെടികൾ
വായു മലിനീകരണം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്ന ആറ് ഇൻഡോർ ചെടികൾ.
life/home Jul 04 2026
Author: Resmi Sreekumar Image Credits:Getty
Malayalam
സ്നേക്ക് പ്ലാന്റ്
നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഇൻഡോർ ചെടിയാണ് സ്നേക്ക് പ്ലാന്റ്. രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്ന സവിശേഷതയുള്ള ഇവ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
കറ്റാർവാഴ
കറ്റാർവാഴക്ക് കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്ന ഇവ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
മുല്ല
മുല്ലയിലെ മൃദുവായ സുഗന്ധം മനസ്സിനെ ശാന്തമാക്കുകയും സന്തോഷം നൽകുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ മികച്ചതാണ്.
Image credits: instagram
Malayalam
സ്പൈഡർ പ്ലാന്റ്
ബെഡ്റൂമിൽ വയ്ക്കാൻ അനുയോജ്യമായ ഒരു ഇൻഡോർ പ്ലാന്റ് ആണ് സ്പൈഡർ പ്ലാന്റ്. നിലത്ത് ചട്ടിയിൽ വെയ്യോ തൂക്കിയിട്ടോ ഇവ വളർത്താം.
Image credits: Getty
Malayalam
ഇംഗ്ലീഷ് ഐവി
അലർജി പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് മാത്രമല്ല നല്ല ഉറക്കം ലഭിക്കാനും മികച്ച ചെടിയാണ് ഇംഗ്ലീഷ് ഐവി. മുറിയുടെ ഏതെങ്കിലും കോർണറിൽ വയ്ക്കാവുന്നതാണ്.
Image credits: Getty
Malayalam
ലാവണ്ടര്‍
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കുന്നതിനും ലാവണ്ടര്‍ മികച്ച ചെടിയാണ്. വീടുകളില്‍ ലാവണ്ടര്‍ വളര്‍ത്തിയാല്‍ നല്ല ഉറക്കം ലഭിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.