വീടിന്റെ ബാൽക്കണിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും വായു ശുദ്ധീകരിക്കാനും ബാൽക്കണിയിൽ സിസി പ്ലാന്റ് വളർത്തുന്നത് ഗുണകരമാണ്.
നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് സിസി പ്ലാന്റിന് ആവശ്യം. അതിനാൽ ചെടിക്ക് കൂടുതൽ വെളിച്ചം ആവശ്യമായി വരുന്നില്ല.
സിസി പ്ലാന്റിന് വളരാൻ വലിയ സ്‌പേസ് ആവശ്യമായി വരുന്നില്ല. ചെറിയ സ്ഥലത്തും ഇത് നന്നായി വളരും.
ചെറിയ പരിചരണത്തോടെ വളരുന്ന സിസി പ്ലാന്റ് പെട്ടെന്ന് നശിച്ചുപോകുന്നതല്ല. അതിനാൽ ഇത് എത്രകാലം വരെയും നന്നായി വളരും.
സിസി പ്ലാന്റിന് അമിതമായ പരിചരണം ആവശ്യമായി വരുന്നില്ല. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.
സിസി പ്ലാന്റിന് അമിതമായി വെള്ളമൊഴിക്കേണ്ടി വരുന്നില്ല. അതിനാൽ ദിവസവും വെള്ളമൊഴിച്ചില്ലെങ്കിലും ചെടി നന്നായി വളരും.
വായു ശുദ്ധീകരിക്കുന്നതിന് വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ
കിടപ്പുമുറിയിൽ പീസ് ലില്ലി ചെടി വളർത്തുന്നതിന്റെ 6 ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ബാത്‌റൂമിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
മഴക്കാലത്ത് അടുക്കളയിൽ പാറ്റ വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ