ഓരോ ചെടിക്കും വ്യത്യസ്തമായ പരിചരണമാണ് ആവശ്യം. ചെറിയ പരിചരണത്തോടെ വെള്ളത്തിൽ വളർത്താൻ സാധിക്കുന്ന ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
മണ്ണിലും വെള്ളത്തിലും വേഗം വളരുന്ന ചെടിയാണ് പീസ് ലില്ലി. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
വെള്ളത്തിൽ ഒരിക്കൽ വേരുകൾ വന്നാൽ പിന്നെ എളുപ്പം വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ചെടിക്ക് ചെറിയ പരിചരണം മാത്രമാണ് ആവശ്യം.
വെള്ളത്തിൽ എളുപ്പം വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് ചെറിയ പരിചരണത്തോടെ ബാൽക്കണിയിൽ നന്നായി വളരും.
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ലക്കി ബാംബൂ. ഇത് വെള്ളത്തിലും നന്നായി വളരും.
എത്രകാലം വരെയും വെള്ളത്തിൽ നന്നായി വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ചെടിക്ക് ചെറിയ പരിചരണം മാത്രമാണ് ആവശ്യം.
ചെറിയ പരിചരണത്തോടെ വെള്ളത്തിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ചൈനീസ് എവർഗ്രീൻ.
ഈർപ്പത്തെയും വായുവിലെ പോഷകങ്ങളെയും ആഗിരണം ചെയ്യാൻ എയർ പ്ലാന്റിന് സാധിക്കും. ഇത് വെള്ളത്തിലും നന്നായി വളരുന്ന ചെടിയാണ്.
മഴക്കാലത്ത് കൊതുകിനെ തുരത്താൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ
കിടപ്പുമുറിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ
കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ
മഴക്കാലത്ത് വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ