വീട് എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും പലതരം ഈച്ചകളും പ്രാണികളും വന്നുകൊണ്ടേയിരിക്കും. ഈച്ച ശല്യം ഇല്ലാതാക്കാൻ ഈ ചെടികൾ വളർത്തൂ.
ജമന്തിച്ചെടി കാഴ്ച്ചയിൽ മനോഹരമാണെങ്കിലും ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ ജീവികൾക്ക് സാധിക്കില്ല.
പെട്ടെന്ന് വളരുന്ന ഈ ചെടി ഈച്ചയെ അകറ്റി നിർത്താൻ സഹായിക്കുന്നു. കാരണം പുതിനയുടെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ ഇവയ്ക്ക് കഴിയില്ല.
കൊതുകിനേയും ഈച്ചയേയും തുരത്താൻ ബേസിൽ ചെടിക്ക് സാധിക്കും. വീടിന്റെ മുൻവശങ്ങളിലോ പാറ്റിയോയിലോ നട്ടുവളർത്തിയാൽ മതി.
നിരവധി ഗുണങ്ങളുള്ള റോസ്‌മേരി ചെടിക്ക് ഈച്ചകളെ അകറ്റി നിർത്താൻ സാധിക്കും. ഇതിന്റെ ഗന്ധം ജീവികൾക്ക് ഇഷ്ടമില്ലാത്തതാണ്.
സുഗന്ധം പരത്തുന്ന ലാവണ്ടർ ചെടിക്ക് ഈച്ചകളെ തുരത്താൻ സാധിക്കും. കാരണം ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ അവയ്ക്ക് കഴിയില്ല.
ഇതിന്റെ ശക്തമായ സിട്രസിന്റെ ഗന്ധം ജീവികൾക്ക് പറ്റാത്തതാണ്. വീടിനുള്ളിലോ പുറത്തോ ഇത് വളർത്താവുന്നതാണ്.
വെളുത്തുള്ളിയുടെ രൂക്ഷഗന്ധം ഈച്ചകൾക്കും മറ്റു പ്രാണികൾക്കും ഇഷ്ടമില്ലാത്തതാണ്. ഇത് വീട്ടിൽ വളർത്തുന്നത് ഈച്ചയെ അകറ്റി നിർത്താൻ സഹായിക്കുന്നു.
പ്രകൃതിദത്തമായ രീതിയിൽ പാമ്പിനെ തുരത്താൻ വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ മതി
വീട്ടിലെ ഈച്ച ശല്യം ഇല്ലാതാക്കാൻ നിർബന്ധമായി ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്
ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
മുട്ട കഴുകുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ