പാമ്പിനെ ഭയമില്ലാത്തവരായി ആരും ഉണ്ടാവില്ല. വീട്ടിൽ പാമ്പ് വരുന്നതിനെ തടയാൻ ഇങ്ങനെ ചെയ്താൽ മതി.
ജമന്തിയുടെ ശക്തമായ ഗന്ധം പാമ്പുകൾക്ക് അതിജീവിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഇത് വീട്ടിൽ വളർത്തുന്നത് പാമ്പിനെ അകറ്റി നിർത്തുന്നു.
ഇതിന്റെ ഗന്ധവും പാമ്പുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അതിനാൽ തന്നെ വീട്ടിൽ വെളുത്തുള്ളി വളർത്തുന്നത് നല്ലതായിരിക്കും.
ലാവണ്ടർ ചെടിയുടെ ശക്തമായ ഗന്ധം പാമ്പിന് അതിജീവിക്കാൻ കഴിയാത്തതാണ്. അതിനാൽ തന്നെ ഇത് വീട്ടിൽ വളർത്തുന്നത് പാമ്പുകളെ അകറ്റി നിർത്തുന്നു.
ധാരാളം ഗുണങ്ങൾ അടങ്ങിയ ചെടിയാണ് റോസ്‌മേരി. ഇത് വീട്ടിൽ വളർത്തുന്നത് പാമ്പിനെ അകറ്റി നിർത്താൻ സഹായിക്കുന്നു.
കള്ളിമുൾച്ചെടികൾ വളർത്തുന്ന സ്ഥലങ്ങളിലും പാമ്പുകൾ വരില്ല. ഇതിൽ മുള്ളുകൾ ഉള്ളതുകൊണ്ട് തന്നെ പാമ്പിന്റെ സഞ്ചാരത്തിന് ഇത് തടസ്സമാകുന്നു.
ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പാമ്പിൻ സാധിക്കില്ല. അതിനാൽ തന്നെ വീട്ടിൽ വോംവുഡ് വളർത്തുന്നത് പാമ്പിനെ അകറ്റി നിർത്താൻ സഹായിക്കുന്നു.
പുതിനയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ശക്തമായ ഗന്ധം പാമ്പിനെ അകറ്റി നിർത്താൻ സഹായിക്കുന്നു.
വീട്ടിലെ ഈച്ച ശല്യം ഇല്ലാതാക്കാൻ നിർബന്ധമായി ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്
ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
മുട്ട കഴുകുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
വീട്ടിൽ ഓരോ മുറികളിലും വളർത്തേണ്ട ഇൻഡോർ ചെടികൾ ഇതാണ്