Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ പരിചരണമാണ് ആവശ്യം. ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തുന്നതിന് മുമ്പ് ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കാം.

Malayalam

സൂര്യപ്രകാശം വേണം

നേരിട്ട് സൂര്യപ്രകാശം ലഭിച്ചില്ലെങ്കിലും ഇൻഡോർ ചെടികൾ നന്നായി വളരും. ഇൻഡോർ ചെടികൾക്ക് നിരന്തരമായി പ്രകാശം ആവശ്യം വരുന്നില്ല.

Image credits: Getty
Malayalam

എപ്പോഴും വെള്ളമൊഴിക്കണം

ഇൻഡോർ ചെടികൾക്ക് നിരന്തരം വെള്ളമൊഴിക്കേണ്ടി വരുന്നില്ല. വല്ലപ്പോഴും മാത്രം വെള്ളമൊഴിച്ചാൽ മതിയാകും.

Image credits: Getty
Malayalam

മണ്ണ് ആവശ്യമാണ്

ഇൻഡോർ ചെടികൾ മണ്ണില്ലാതെയും നന്നായി വളരും. വെള്ളത്തിലും വളരുന്ന ചെടികളുണ്ട്.

Image credits: Getty
Malayalam

കിടപ്പുമുറിയിൽ വളർത്താൻ പറ്റില്ല

ചെടികൾക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. അതിനാൽ തന്നെ കിടപ്പുമുറിയിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വളം ആവശ്യമാണ്

നല്ല രീതിയിലുള്ള പരിചരണം നൽകിയാൽ എളുപ്പം വളരുന്ന ചെടികളാണ് ഇൻഡോർ ചെടികൾ. അതിനാൽ തന്നെ ചെടിക്ക് വളം ആവശ്യമായി വരുന്നില്ല.

Image credits: Getty
Malayalam

ചെടികൾ ബാത്‌റൂമിൽ വളർത്തരുത്

ഫേൺ, ഓർക്കിഡ് തുടങ്ങിയ ചെടികൾ ഈർപ്പം ഇഷ്ടപ്പെടുന്നവയാണ്. ഇത്തരത്തിൽ ഈർപ്പം ഇഷ്ടപെടുന്ന ചെടികൾ ബാത്‌റൂമിൽ എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

റീപോട്ട് ചെയ്യണം

ഇൻഡോർ ചെടികൾ വളർന്ന് പന്തലിക്കുമ്പോൾ മാത്രം റീപോട്ട് ചെയ്താൽ മതിയാകും. ഇടയ്ക്കിടെ റീപോട്ട് ചെയ്യേണ്ടി വരുന്നില്ല.

Image credits: Getty

ഈ 7 ശീലങ്ങൾ നിങ്ങളുടെ ഗ്യാസ് സ്റ്റൗ തകരാറിലാവാൻ കാരണമാകുന്നു

ലിവിങ് റൂമിൽ നിർബന്ധമായും വളർത്തേണ്ട 7 ട്രോപ്പിക്കൽ ചെടികൾ

അപ്പാർട്മെന്റിൽ എളുപ്പം വളർത്താൻ പറ്റിയ 7 വള്ളിച്ചെടികൾ

വിന്ററിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ