ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ചെറിയ പരിചരണത്തോടെ പെട്ടെന്ന് വളരുന്ന ചെടികളെ പരിചയപ്പെടാം.
പർപ്പിൾ നിറമുള്ള പൂവാണ് പാഷൻ ഫ്ലവറിനുള്ളത്. വളരെ വേഗത്തിൽ പടർന്ന് വളരുന്ന വള്ളിച്ചെടിയാണിത്.
അപ്പാർട്മെന്റിൽ എളുപ്പം വളർത്താൻ പറ്റിയ ചെടിയാണ് ക്ലൈമ്പിങ് റോസ്. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
ചെറിയ പരിചരണത്തോടെ വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും കഴിയും.
ഈ ചെടിക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്. അതിനാൽ തന്നെ ബാൽക്കണിയിൽ എളുപ്പം മോർണിംഗ് ഗ്ലോറി വളർത്താൻ സാധിക്കും.
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്റ്റാർ ജാസ്മിൻ. ഇതിന് സുഗന്ധം പരത്താനും സാധിക്കും.
കടലാസ് ചെടിക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്. വെള്ളം ഇല്ലാതെയും ചെടി നന്നായി വളരും.
തണുപ്പുകാലത്താണ് അധികവും സ്വീറ്റ് പീ വളരുന്നത്. ഇത് ചെറിയ പ്രചരണത്തോടെ അപ്പാർട്മെന്റിൽ എളുപ്പം വളർത്താൻ സാധിക്കും.
വിന്ററിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ
ചെറിയ സൂര്യപ്രകാശത്തിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ
രാത്രി നല്ല ഉറക്കം ലഭിക്കാൻ കിടപ്പുമുറിയിൽ ഈ ഇൻഡോർ ചെടികൾ വളർത്തൂ
വീട്ടിൽ കറ്റാർവാഴ ചെടി വളർത്തുന്നതിന്റെ 7 പ്രധാന ഉപയോഗങ്ങൾ