തിളക്കവും കട്ടിയുമുള്ള ഇലകളാണ് ജേഡ് പ്ലാന്റിനുള്ളത്. ഇത് ഡൈനിങ് ടേബിളിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
വീടിനുള്ളിലെ വായുവിനെ ശുദ്ധീകരിക്കാൻ ജേഡ് പ്ലാന്റിന് സാധിക്കും. ഇത് ചുറ്റിനും കൂടുതൽ ഫ്രഷ്നസ് നൽകുന്നു.
ജേഡ് പ്ലാന്റിന്റെ ശാന്തമായ സ്വഭാവം നിങ്ങൾക്ക് കൂടുതൽ പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കുന്നു.
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് ജേഡ് പ്ലാന്റ്. ഇതിന് ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് ആവശ്യം.
ജേഡ് പ്ലാന്റിന് നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ആവശ്യം. അതിനാൽ തന്നെ ഇത് ഡൈനിങ് ടേബിളിൽ എളുപ്പം വളർത്താൻ സാധിക്കും.
ജേഡ് പ്ലാന്റിന്റെ കട്ടിയുള്ള ഇലകൾ മുറിക്ക് കൂടുതൽ പച്ചപ്പ് നൽകുന്നു. അതിനാൽ തന്നെ പ്രകൃതിദത്ത ഭംഗി ചുറ്റിനും ലഭിക്കും.
തിളക്കമുള്ള നല്ല കട്ടിയുള്ള ഇലകളാണ് ജേഡ് പ്ലാന്റിനുള്ളത്. ഇത് ഡൈനിങ് സ്‌പേസിനെ കൂടുതൽ മനോഹരമാക്കുന്നു.
ചെറിയ പോട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ജേഡ് പ്ലാന്റ്. ഇതിന് കൂടുതൽ സ്ഥലം ആവശ്യമായി വരുന്നില്ല.
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്
സൂര്യപ്രകാശമേൽക്കാതെ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
സ്‌നേക് പ്ലാന്റ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്
പാമ്പിനെ അകറ്റി നിർത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ