വീട് മനോഹരമാക്കാൻ വേണ്ടിയാണ് നമ്മൾ ഇൻഡോർ ചെടികൾ വളർത്തുന്നത്. ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ ഗുണങ്ങൾ ഇതാണ്.
life/home Dec 08 2025
Author: Ameena Shirin Image Credits:Getty
Malayalam
ഭംഗി നൽകുന്നു
ഉയർന്ന് വളരുന്ന ചെടിയാണ് ഫിഡിൽ ലീഫ് ഫിഗ്. ഇത് വീടിന്റെ ഇന്റീരിയറിനെ കൂടുതൽ മനോഹരമാക്കുന്നു.
Image credits: Getty
Malayalam
വായുവിനെ ശുദ്ധീകരിക്കുന്നു
സാധാരണ ഇൻഡോർ ചെടികളെപോലെ തന്നെ വായുവിനെ ശുദ്ധീകരിക്കാൻ ഫിഡിൽ ലീഫ് ഫിഗിനും സാധിക്കും. ഇത് അന്തരീക്ഷത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു.
Image credits: Getty
Malayalam
സമ്മർദ്ദം കുറയ്ക്കുന്നു
വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കാൻ ഈ ചെടിക്ക് കഴിയും. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഈർപ്പം നിലനിർത്തുന്നു
ഈർപ്പത്തെ പുറത്തുവിടാൻ ഫിഡിൽ ലീഫ് ഫിഗിന് സാധിക്കും. അതിനാൽ തന്നെ വീടിനുള്ളിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നു.
Image credits: Getty
Malayalam
അലർജി ഉണ്ടാവില്ല
ഫിഡിൽ ലീഫ് ഫിഗ് വളർത്തുന്നതുകൊണ്ട് നിങ്ങൾക്ക് അലർജിപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. കാരണം ചെടിയിൽ നിന്നും ചെറിയ അളവിൽ മാത്രമാണ് പൂമ്പൊടി പുറത്തുവിടുന്നത്.
Image credits: Getty
Malayalam
വീടിന് അലങ്കാരം
വീടിനെ ഡെക്കർ ചെയ്യാൻ ഫിഡിൽ ലീഫ് ഫിഗ് വളർത്തുന്നത് നല്ലതാണ്. ഒന്നിൽകൂടുതൽ ചെടി വീടിനുള്ളിൽ വളർത്താവുന്നതാണ്.
Image credits: Getty
Malayalam
പരിചരണം
ശരിയായ രീതിയിൽ പരിചരണം നൽകിയാൽ ചെടി നന്നായി വളരും. ആവശ്യമായ വെള്ളവും പ്രകാശവും ചെടിക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.