എല്ലാ ചെടികളും ഒരുപോലെയല്ല. ഓരോന്നിനും വ്യത്യസ്തമായ പരിപാലനമാണ് ആവശ്യം. സൂര്യപ്രകാശമേൽക്കാതെ വളർത്തേണ്ട ചെടികൾ ഇതാണ്.
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല.
നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് പീസ് ലില്ലിക്ക് ആവശ്യം. കൂടുതൽ നേരം പ്രകാശമേൽക്കുമ്പോൾ ചെടി കരിഞ്ഞുപോകാൻ സാധ്യതയുണ്ട്.
ചെറിയ പ്രകാശത്തിലും എളുപ്പം വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. നേരിട്ട് പ്രകാശമേറ്റാൽ ചെടി കരിഞ്ഞുപോകാൻ സാധ്യത കൂടുതലാണ്.
ഏതു സാഹചര്യത്തിലും പെട്ടെന്ന് വളരുന്ന ചെടിയാണ് മണി പ്ലാന്റ്. എന്നാൽ നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമില്ല. ഇത് ചെടി കരിഞ്ഞുപോകാൻ കാരണമാകുന്നു.
ചെറിയ പരിചരണത്തോടെ വേഗത്തിൽ വളരുന്ന ചെടിയാണ് പ്രയർ പ്ലാന്റ്. ഈ ചെടിക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല.
വീടിനുള്ളിലും പുറത്തും ഒരുപോലെ വളരുന്ന ചെടിയാണ് ബേർഡ്‌സ് നെസ്റ്റ് ഫേൺ. ഇതിന് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല.
നേരിട്ടുള്ള സൂര്യപ്രകാശം ഈ ചെടിക്ക് ആവശ്യമില്ല. ചൂട്, സൂര്യപ്രകാശം എന്നിവയിൽ നിന്നും ചെടിയെ സംരക്ഷിക്കേണ്ടതുണ്ട്.
സ്‌നേക് പ്ലാന്റ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്
പാമ്പിനെ അകറ്റി നിർത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ശ്വാസനാരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ