ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ ഉണ്ട്. നല്ല സുഗന്ധം ലഭിക്കാൻ ബാൽക്കണിയിൽ ഈ ചെടികൾ വളർത്തൂ.
ബാൽക്കണിയിൽ വളർത്താൻ പറ്റിയ മനോഹരമായ ചെടിയാണ് മുല്ല. ഇതിന്റെ സുഗന്ധം പരത്തുന്ന പൂക്കൾ ബാൽക്കണിക്ക് ഫ്രഷ്നസ് നൽകുന്നു.
രാത്രി പൂക്കുന്ന ചെടിയാണിത്. വെള്ളയും ഓറഞ്ചും കലർന്ന പൂക്കൾ സുഗന്ധം പരത്തുകയും ബാൽക്കണിയെ മനോഹരമാക്കുകയും ചെയ്യുന്നു.
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ചെടിയാണ് പുതിന. ചെറിയ പരിചരണത്തോടെ ഇത് എളുപ്പം ബാൽക്കണിയിൽ വളർത്താൻ സാധിക്കും.
പലനിറത്തിലാണ് റോസാച്ചെടിയുള്ളത്. ഇതിന്റെ ഗന്ധം ആരെയും ആകർഷിക്കുന്നതാണ്. ബാൽക്കണിയിൽ എളുപ്പം വളർത്താൻ പറ്റിയ ചെടിയാണിത്.
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് തുളസി. നല്ല സുഗന്ധം പരത്തുന്ന ഈ ചെടി ചെറിയ പരിചരണത്തോടെ ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കും.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ പറ്റിയ ചെടിയാണ് ജമന്തി. ഇത് ബാൽക്കണിയിൽ വളർത്തുന്നത് കീടങ്ങളെ അകറ്റാൻ സഹായിക്കുന്നു.
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് ലെമൺ ബാം. ഇതിന്റെ സിട്രസ് ഗന്ധം കീടങ്ങളെ അകറ്റി നിർത്തുകയും ബാൽക്കണിയിൽ ഫ്രഷ്നസ് നൽകുകയും ചെയ്യുന്നു.
പോട്ടിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്
സൂര്യപ്രകാശമേൽക്കാതെ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്