ചെറിയ പരിചരണത്തോടെ ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
life/home Dec 19 2025
Author: Ameena Shirin Image Credits:Getty
Malayalam
വായുവിനെ ശുദ്ധീകരിക്കുന്നു
സിസി പ്ലാന്റ് ഇൻഡോറായി വളർത്തുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കുമെന്നതാണ്. ചെടിക്ക് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാൻ കഴിയും
Image credits: Getty
Malayalam
പ്രകാശം അധികം വേണ്ട
സിസി പ്ലാന്റിന് നേരിട്ടുള്ള പ്രകാശം ആവശ്യമില്ല. ചെറിയ വെളിച്ചത്തിലും നന്നായി വളരുന്ന ചെടിയാണിത്.
Image credits: Getty
Malayalam
കൂടുതൽ സ്ഥലം ആവശ്യമില്ല
സിസി പ്ലാന്റ് വളർത്താൻ കൂടുതൽ സ്ഥലം ആവശ്യമായി വരുന്നില്ല. ചെറിയ സ്‌പേസിലും ഇത് നന്നായി വളരുന്നു.
Image credits: Getty
Malayalam
കേടുവരില്ല
വെള്ളവും വെളിച്ചവും ലഭിച്ചില്ലെങ്കിലും സിസി പ്ലാന്റ് പെട്ടെന്ന് കേടുവരില്ല. അതിനാൽ തന്നെ ധൈര്യമായി ബാൽക്കണിയിൽ വളർത്താം.
Image credits: Getty
Malayalam
പരിചരണം
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. എപ്പോഴും വെള്ളവും വളവും ഇടേണ്ടതില്ല.
Image credits: Getty
Malayalam
പുതിയ തണ്ടുകൾ ലഭിക്കുന്നു
ചെടി വളർന്നു കഴിഞ്ഞാൽ അതിൽ നിന്നും ചെറിയ തണ്ടുകൾ എടുത്ത് പുതിയ ചെടിയായി എളുപ്പം വളർത്താൻ സാധിക്കും.
Image credits: Getty
Malayalam
വെള്ളം
സിസി പ്ലാന്റിന് എപ്പോഴും വെള്ളമൊഴിക്കേണ്ടി വരുന്നില്ല. വെള്ളം ഇല്ലാതെയും ദിവസങ്ങളോളം ചെടി അതിജീവിക്കും.