ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ ഈ ചെടികൾ വളർത്തൂ.
കാഴ്ച്ചയിൽ മനോഹരമാണ് പീസ് ലില്ലി. ദുർഗന്ധത്തെ അകറ്റി വായുവിനെ ശുദ്ധീകരിക്കാൻ ഈ ചെടിക്ക് സാധിക്കും.
വായുവിനെ ശുദ്ധീകരിക്കാൻ നല്ലതാണ് സ്പൈഡർ പ്ലാന്റ്. ഈ ചെടിക്ക് ദുർഗന്ധത്തെ ആഗിരണം ചെയ്യാനും കഴിയും.
സ്‌നേക് പ്ലാന്റ് എപ്പോഴും ഓക്സിജനെ പുറത്തുവിടുന്നു. അതിനാൽ തന്നെ ദുർഗന്ധത്തെ അകറ്റി നല്ല അന്തരീക്ഷം നൽകാൻ സ്‌നേക് പ്ലാന്റിന് സാധിക്കും.
ഈർപ്പത്തെ പുറത്തുവിടുന്നതുകൊണ്ട് തന്നെ സിസി പ്ലാന്റിന് വായുവിൽ തങ്ങി നിൽക്കുന്ന പൂപ്പലിനെയും ദുർഗന്ധത്തേയും അകറ്റാൻ സാധിക്കും.
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ഇതിന് ദുർഗന്ധത്തെ അകറ്റി വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
ബോസ്റ്റൺ ഫേണിന് ഈർപ്പത്തെ പുറത്തുവിടാൻ സാധിക്കും. അതിനാൽ തന്നെ ദുർഗന്ധത്തെ അകറ്റി നിർത്താൻ ഈ ചെടി വളർത്തുന്നത് നല്ലതാണ്.
മനോഹരമായ ചെടിയാണ് അരേക്ക പാം. ഇത് ഈർപ്പത്തെ പുറത്തുവിടുന്നതുകൊണ്ട് തന്നെ വായുവിൽ ദുർഗന്ധം തങ്ങി നിൽക്കുകയില്ല.
വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ ബാൽക്കണിയിൽ എളുപ്പം വളർത്താവുന്ന 7 പച്ചക്കറികൾ
വീട്ടിൽ എളുപ്പം വളർത്താവുന്ന വലിപ്പമുള്ള ഇൻഡോർ ചെടികൾ ഇതാണ്
വീട്ടിൽ ചെടികൾ വളർത്തുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ