ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തുന്നതിന് പലതുണ്ട് ഉപയോഗങ്ങൾ. വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാൻ ഈ ചെടികൾ വളർത്തൂ.
ചെറിയ പരിചരണം മാത്രമാണ് മണി പ്ലാന്റിന് ആവശ്യം. പടർന്ന് വളരുന്ന ഈ ചെടിക്ക് വീടിനുള്ളിൽ പോസിറ്റീവ് എനർജി നൽകാൻ സാധിക്കും.
പേരുപോലെ തന്നെ സമാധാനം തരുന്ന ചെടിയാണ് പീസ് ലില്ലി. ഈ ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് തുളസി. ഇത് ചെറിയ പരിചരണത്തോടെ ഇൻഡോറായി വളർത്താൻ സാധിക്കും.
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാൻ ഈ ചെടി വളർത്താം.
സുഗന്ധം പരത്തുന്ന ചെടിയാണ് ജാസ്മിൻ. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും പോസിറ്റീവ് എനർജി നൽകാനും സാധിക്കും.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും.
വെള്ളത്തിലും വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടിയാണ് ബാംബൂ പ്ലാന്റ്. വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാൻ ഇതുമതി.
ചെറിയ പരിചരണത്തോടെ ഹാങ്ങിങ് ബാസ്കറ്റിൽ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ
കൊതുകിനെ തുരത്താൻ വീട്ടിൽ വളർത്തേണ്ട ചെടികൾ ഇതാണ്
വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്