ഇൻഡോർ ചെടികൾ പലരീതികളിലും വളർത്താൻ സാധിക്കും. ചെറിയ പരിചരണത്തോടെ ഹാങ്ങിങ് ബാസ്കറ്റിൽ വളർത്താൻ കഴിയുന്ന ചെടികൾ ഇതാണ്.
ചെറിയ പരിചരണത്തോടെ ഹാങ്ങിങ് ബാസ്കറ്റിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ബെഗോണിയ.
ഹൃദയത്തിന്റെ ആകൃതിയിലാണ് ഇതിന്റെ ഇലകളുള്ളത്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം. ചെറിയ പരിചരണത്തോടെ ഇത് എളുപ്പം വളരുന്നു.
ചെറിയ പരിചരണത്തോടെ ഹാങ്ങിങ് ബാസ്കറ്റിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ബോസ്റ്റൺ ഫേൺ. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ഇതിന് ആവശ്യം.
കാഴ്ച്ചയിൽ മനോഹരമാണ് സ്ട്രിംഗ് ഓഫ് പേൾസ് ചെടി. ഹാങ്ങിങ് ബാസ്കറ്റിൽ വളർത്തുമ്പോൾ ഇതിന്റെ ഭംഗി ഒന്നുകൂടെ കൂടുന്നു.
മനോഹരമായ പൂക്കളുള്ള ചെടിയാണ് പെറ്റുനിയ. പിങ്ക്, പർപ്പിൾ, വെള്ള, ചുവപ്പ് തുടങ്ങിയ നിറങ്ങളിലാണ് ഇതിന് പൂക്കളുള്ളത്.
മനോഹരമായി പടർന്ന് വളരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
ഡെവിൾസ് ഐവിയെന്നും പേരുള്ള മണി പ്ലാന്റ് എളുപ്പം വളരുന്ന ചെടിയാണ്. ചെറിയ പരിചരണത്തോടെ ഹാങ്ങിങ് ബാസ്കറ്റിൽ വളർത്താൻ സാധിക്കും.
കൊതുകിനെ തുരത്താൻ വീട്ടിൽ വളർത്തേണ്ട ചെടികൾ ഇതാണ്
വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ ബാൽക്കണിയിൽ എളുപ്പം വളർത്താവുന്ന 7 പച്ചക്കറികൾ