വീട്ടിൽ കൊതുക് ശല്യമുണ്ടോ. എങ്കിൽ ഈ ചെടികൾ വളർത്തൂ. കൊതുകിനെ അകറ്റി നിർത്താം.
life/home Dec 18 2025
Author: Ameena Shirin Image Credits:Getty
Malayalam
റോസ്‌മേരി
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് റോസ്മേരി. ഇതിന് കൊതുകിനെ അകറ്റി നിർത്താൻ സാധിക്കും.
Image credits: Getty
Malayalam
ജമന്തി
ജമന്തിച്ചെടി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. വേഗത്തിൽ വളരുന്ന ഈ ചെടിക്ക് കൊതുകിനെ അകറ്റി നിർത്താൻ സാധിക്കും.
Image credits: Social media
Malayalam
തുളസി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് തുളസി. ഇതിന്റെ ശക്തമായ ഗന്ധം കൊതുകിനെ അകറ്റി നിർത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
പുതിന
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് പുതിന. പുതിനയുടെ ശക്തമായ ഗന്ധം അതിജീവിക്കാൻ കൊതുകിന് സാധിക്കില്ല.
Image credits: Getty
Malayalam
ബേസിൽ
ഭക്ഷണങ്ങൾക്ക് രുചി ലഭിക്കാൻ ബേസിൽ ഉപയോഗിക്കാറുണ്ട്. ഇതിന് കൊതുകിനെ അകറ്റി നിർത്താനും സാധിക്കും.
Image credits: Getty
Malayalam
ഇഞ്ചിപ്പുല്ല്
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഇഞ്ചിപ്പുല്ല്. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ കൊതുകിനെ സാധിക്കില്ല.
Image credits: Getty
Malayalam
ലാവണ്ടർ
ലാവണ്ടർ ചെടി മനുഷ്യർക്ക് ഇഷ്ടമാണെങ്കിലും കൊതുകുകൾക്ക് ഇതിന്റെ ഗന്ധം ഇഷ്ടമില്ലാത്തതാണ്. വീട്ടിൽ ഈ ചെടി വളർത്തുന്നത് കൊതുകിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.