Malayalam

ഇംഗ്ലീഷ് ഐവി

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. അടുക്കളയിൽ ഇംഗ്ലീഷ് ഐവി വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.

Malayalam

വായു ശുദ്ധീകരണം

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഇംഗ്ലീഷ് ഐവിക്ക് സാധിക്കും.

Image credits: Getty
Malayalam

പൂപ്പലിനെ ഇല്ലാതാക്കുന്നു

പൂപ്പലിനെ ഇല്ലാതാക്കാനും ഇംഗ്ലീഷ് ഐവി വളർത്തുന്നത് നല്ലതാണ്. ഇത് അടുക്കളയെ കൂടുതൽ വൃത്തിയുള്ളതാക്കുന്നു.

Image credits: Getty
Malayalam

സൂര്യപ്രകാശം

നേരിട്ടുള്ള സൂര്യപ്രകാശം ഈ ചെടിക്ക് ആവശ്യമില്ല. അതിനാൽ തന്നെ കുറവ് വെളിച്ചത്തിലും ഇംഗ്ലീഷ് ഐവി വളരും.

Image credits: Getty
Malayalam

വായുവിനെ തണുപ്പിക്കുന്നു

ഇംഗ്ലീഷ് ഐവിക്ക് ഈർപ്പത്തെ പുറത്തുവിടാൻ സാധിക്കും. അതിനാൽ തന്നെ അടുക്കളയിലെ ചൂടിനെ കുറച്ച് തണുപ്പ് ലഭിക്കാൻ ഇത് സഹായിക്കുന്നു.

Image credits: Getty
Malayalam

ദുർഗന്ധത്തെ അകറ്റുന്നു

ദുർഗന്ധത്തെ അകറ്റി ശുദ്ധവായു ലഭിക്കാൻ ഇംഗ്ലീഷ് ഐവി വളർത്തുന്നതിലൂടെ സാധിക്കും.

Image credits: Getty
Malayalam

കീടങ്ങളെ അകറ്റുന്നു

ഉറുമ്പ്, ഈച്ച ശല്യം തുടങ്ങി എന്തിനേയും അകറ്റി നിർത്താൻ ഇംഗ്ലീഷ് ഐവി വളർത്തുന്നതിലൂടെ സാധിക്കും.

Image credits: Getty
Malayalam

സമ്മർദ്ദം കുറയ്ക്കുന്നു

സമ്മർദ്ദം കുറച്ച് അടുക്കളയിൽ സമാധാനം പരത്താൻ ഈ ചെടി വളർത്തുന്നതിലൂടെ സാധിക്കും. അടുക്കളയിൽ നല്ല അന്തരീക്ഷം ലഭിക്കുന്നതിലൂടെ പാചകവും എളുപ്പമാകുന്നു.

Image credits: Getty

പച്ചക്കറികൾ കേടുവരാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

വീട്ടിൽ കൊതുക് വരുന്നതിനെ തടയാൻ ഈ 7 ഗന്ധങ്ങൾ മതി

വീട്ടിൽ പാമ്പ് വരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

അടുക്കളയിൽ സീബ്രാ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്