Malayalam

പച്ചക്കറികൾ

പച്ചക്കറികൾ കേടുവരാതെ സൂക്ഷിക്കാൻ പലമാർഗ്ഗങ്ങളും പരീക്ഷിച്ച് മടുത്തോ. എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ.

Malayalam

സവാള, വെളുത്തുള്ളി

ഈർപ്പവും അധികം പ്രകാശവും ഇല്ലാത്ത സ്ഥലത്താവണം സവാള പോലുള്ള പച്ചക്കറികൾ സൂക്ഷിക്കേണ്ടത്.

Image credits: Getty
Malayalam

ഇലക്കറികൾ

കേടുവന്നതും പഴുത്തതുമായ ഇലകൾ കളഞ്ഞതിന് ശേഷം വെള്ളത്തിൽ കഴുകിയെടുക്കാം. അതുകഴിഞ്ഞ് പച്ചക്കറികൾ നന്നായി ഉണക്കാനും മറക്കരുത്.

Image credits: Getty
Malayalam

വായുസഞ്ചാരം വേണം

പച്ചക്കറികൾ സൂക്ഷിക്കുന്ന സ്ഥലത്ത് നല്ല രീതിയിൽ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇവ പെട്ടെന്ന് കേടായിപ്പോകുന്നു.

Image credits: Getty
Malayalam

വേരുള്ള പച്ചക്കറികൾ

പച്ചക്കറികളുടെ വേര് മുറിച്ചതിന് ശേഷം സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് പച്ചക്കറികൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.

Image credits: Getty
Malayalam

വെള്ളരി, ക്യാപ്‌സിക്കം

ഈർപ്പമില്ലാത്ത സ്ഥലങ്ങളിലാവണം വെള്ളരി, ക്യാപ്‌സിക്കം തുടങ്ങിയ പച്ചക്കറികൾ സൂക്ഷിക്കേണ്ടത്. ഇത് അയഞ്ഞ രീതിയിൽ പേപ്പർ ടവലിൽ പൊതിഞ്ഞും സൂക്ഷിക്കാം.

Image credits: Getty
Malayalam

ഈർപ്പത്തെ തടയാം

അമിതമായി ഈർപ്പം ഉണ്ടാകുന്നത് പച്ചക്കറികൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അതേസമയം വരണ്ട സ്ഥലങ്ങളിൽ പച്ചക്കറികൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് പച്ചക്കറി വാടിപ്പോകാൻ കാരണമാകുന്നു.

Image credits: Getty
Malayalam

പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കരുത്

പ്ലാസ്റ്റിക്കിൽ ഈർപ്പം തങ്ങി നിൽക്കുകയും പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകാനും സാധ്യതയുണ്ട്.

Image credits: Getty

വീട്ടിൽ കൊതുക് വരുന്നതിനെ തടയാൻ ഈ 7 ഗന്ധങ്ങൾ മതി

വീട്ടിൽ പാമ്പ് വരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

അടുക്കളയിൽ സീബ്രാ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

രാത്രിയിൽ ഓക്സിജനെ പുറത്തുവിടുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്