Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. ശ്വസനാരോഗ്യം മെച്ചപ്പെടുത്താൻ ഈ ചെടികൾ വളർത്തൂ.

Malayalam

സ്പൈഡർ പ്ലാന്റ്

മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും. ഇത് ശ്വസനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

അന്തരീക്ഷത്തിലെ പൊടിപടലങ്ങളേയും വിഷാംശങ്ങളേയും നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും.

Image credits: Getty
Malayalam

പീസ് ലില്ലി

തിളങ്ങുന്ന ഇലകളും വെള്ള പൂക്കളുമാണ് പീസ് ലില്ലിക്ക് ഉള്ളത്. ഇതിന് പൊടിപടലങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

റബ്ബർ പ്ലാന്റ്

ദീർഘകാലം വളരുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. ഈ ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

കറ്റാർവാഴ

നിരവധി ഗുണങ്ങൾ അടങ്ങിയ കറ്റാർവാഴ ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ഇതിലൂടെ നല്ല വായു ശ്വസിക്കാൻ കഴിയുന്നു.

Image credits: Getty
Malayalam

അരേക്ക പാം

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് അരേക്ക പാം. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

ആന്തൂറിയം

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഈ ചെടിക്ക് കഴിയും. അതിനാൽ തന്നെ വീടിനുള്ളിൽ ശുദ്ധവായു ലഭിക്കുന്നു.

Image credits: Getty

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ

വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്

സൂര്യപ്രകാശം ഇല്ലാതെ വളരുന്ന 7 ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം

വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇലച്ചെടികൾ ഇതാണ്