ഏതു സാഹചര്യത്തിലും പെട്ടെന്ന് വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് അടുക്കളയിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ മണി പ്ലാന്റിന് സാധിക്കും.
ദുർഗന്ധത്തെ അകറ്റാൻ അടുക്കളയിൽ മണി പ്ലാന്റ് വളർത്തുന്നത് നല്ലതാണ്.
ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളരുന്ന ചെടിയാണ് മണി പ്ലാന്റ്. അമിതമായ പ്രകാശവും വെള്ളവും ചെടിക്ക് ആവശ്യമില്ല.
മണി പ്ലാന്റിന് ഈർപ്പത്തെ പുറത്തുവിടാൻ സാധിക്കും. അതിനാൽ തന്നെ അടുക്കളയിലെ ചൂടിനെ നിയന്ത്രിക്കാൻ ഈ ചെടി വളർത്തുന്നത് നല്ലതാണ്.
ചട്ടിയിലോ ഹാങ്ങിങ് ബാസ്കറ്റിലോ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. എവിടെയും ഇത് നന്നായി വളരും.
സമ്മർദ്ദം കുറയ്ക്കാനും മണി പ്ലാന്റ് വളർത്തുന്നത് നല്ലതാണ്. ഇത് അടുക്കളയിൽ സമാധാന അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ സഹായിക്കുന്നു.
അടുക്കളയിൽ വരുന്ന കീടങ്ങളെ അകറ്റി നിർത്താനും മണി പ്ലാന്റിന് സാധിക്കും. അതിനാൽ തന്നെ ഭക്ഷണങ്ങൾ സൂക്ഷിക്കാൻ തടസ്സമില്ല.
ഭക്ഷണത്തിന്റെ പോഷകങ്ങൾ ഇല്ലാതാക്കുന്ന 7 അബദ്ധങ്ങൾ ഇതാണ്
ബാത്റൂമിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
ചെടികൾക്ക് ആവശ്യമായ 7 അടുക്കള വളങ്ങൾ ഇതാണ്
വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്