ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ഈ ചെടികൾ ബാത്റൂമിനുള്ളിൽ വളർത്തൂ.
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
പോട്ടിലോ ഹാങ്ങിങ് ബാസ്കറ്റിലോ എളുപ്പം വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇത് വായുവിലുള്ള മാലിന്യങ്ങളെ നീക്കം ചെയ്യുന്നു.
ഇതിന്റെ തിളക്കമുള്ള ഇലകളും വെള്ള പൂക്കളും ചെടിയെ കൂടുതൽ മനോഹരമാക്കുന്നു. ഈർപ്പത്തിലും വളരുന്ന ചെടിയാണിത്.
മണ്ണിലും വെള്ളത്തിലും വളരുന്ന ചെടിയാണ് ലക്കി ബാംബൂ. അതിനാൽ തന്നെ ഇത് ബാത്റൂമിലും നന്നായി വളരുന്നു.
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ബാത്റൂമിനുള്ളിലെ ഈർപ്പത്തിൽ ഇതിന്റെ കട്ടിയുള്ള ഇലകൾ വളരുന്നു.
ഇതിന്റെ ശക്തമായ ഗന്ധം ബാത്റൂമിനുള്ളിലെ ദുർഗന്ധത്തെ അകറ്റി നിർത്താൻ സഹായിക്കുന്നു. ഈ ചെടി ഈർപ്പത്തിലും നന്നായി വളരും.
ഈർപ്പത്തിൽ വളരുന്ന ചെടിയാണ് ഫേണുകൾ. ഈ ചെടി പലയിനത്തിലുണ്ട്. ബാത്‌റൂമിൽ എളുപ്പം വളരുന്ന ചെടിയാണിത്.
ചെടികൾക്ക് ആവശ്യമായ 7 അടുക്കള വളങ്ങൾ ഇതാണ്
വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്
പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്
വീടിനുള്ളിൽ നല്ല തണുപ്പ് ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ