Malayalam

വായു മലിനീകരണം

പുറത്ത് മാത്രമല്ല വീടിനുള്ളിലും വായു മലിനീകരണം ഉണ്ടാകാറുണ്ട്. വായു മലിനീകരണത്തെ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

Malayalam

ചെടികൾ വളർത്താം

പീസ് ലില്ലി, സ്‌നേക് പ്ലാന്റ്, സ്പൈഡർ പ്ലാന്റ് തുടങ്ങിയ ചെടികൾ വളർത്തുന്നത് വീടിനുള്ളിൽ ശുദ്ധവായു ലഭിക്കാൻ സഹായിക്കുന്നു.

Image credits: Pinterest
Malayalam

വായു സഞ്ചാരം

ജനാലകളും വാതിലും ഇടയ്ക്കിടെ തുറന്നിടാൻ ശ്രദ്ധിക്കണം. ഇത് വീടിനുള്ളിൽ വായു തങ്ങി നിൽക്കുന്നതിനെ തടയുന്നു.

Image credits: Getty
Malayalam

അടുക്കള

പാചകം ചെയ്യുന്നതുകൊണ്ട് തന്നെ അടുക്കളയിൽ പുകയും പൊടിപടലങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അടുക്കളയിൽ വായു സഞ്ചാരം ഉണ്ടാവണം.

Image credits: Getty
Malayalam

രാസവസ്തുക്കൾ

വീട്ടിൽ രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകളും മറ്റു വസ്തുക്കളും ഉപയോഗിക്കുന്നത് കുറയ്ക്കാം. ഇത് വായുവിനെ മലിനപ്പെടുത്താൻ സാധ്യത കൂടുതലാണ്.

Image credits: Getty
Malayalam

വൃത്തിയാക്കാം

പൊടിപടലങ്ങൾ, അഴുക്ക്, അണുക്കൾ എന്നിവ വീടിനുള്ളിൽ തങ്ങി നിൽക്കുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ വീട് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

ഈർപ്പം നിയന്ത്രിക്കാം

ഈർപ്പം തങ്ങി നിൽക്കുമ്പോൾ വീടിനുള്ളിൽ പൂപ്പലും അണുക്കളും പൊടിപടലങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്.

Image credits: Getty
Malayalam

എയർ ഫിൽറ്റർ

വീടിനുള്ളിലെ വായുമലിനീകരണം തടയാൻ എയർ ഫിൽറ്റർ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് ശുദ്ധവായു ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty

പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്

വീടിനുള്ളിൽ നല്ല തണുപ്പ് ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ

നല്ല ഉറക്കം കിട്ടണോ? കിടപ്പുമുറിയിൽ ഈ ചെടികൾ വളർത്തൂ

ജനാല ഇല്ലാത്ത മുറികളിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ