ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. അതനുസരിച്ചാവണം ചെടികൾ തെരഞ്ഞെടുക്കേണ്ടത്. ഈ ഇൻഡോർ ചെടികൾ ലിവിങ് റൂമിൽ വളർത്തൂ.
life/home Dec 28 2025
Author: Ameena Shirin Image Credits:gemini
Malayalam
സ്‌നേക് പ്ലാന്റ്
ചെറിയ വെളിച്ചം മാത്രമാണ് സ്‌നേക് പ്ലാന്റിന് ആവശ്യം. എപ്പോഴും ചെടിക്ക് വെള്ളമൊഴിക്കേണ്ടിയും വരുന്നില്ല. ലിവിങ് റൂമിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്.
Image credits: Getty
Malayalam
മണി പ്ലാന്റ്
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. പടർന്ന് വളരുന്ന ഈ ചെടി ലിവിങ് റൂമിനെ മനോഹരമാക്കുന്നു.
Image credits: Getty
Malayalam
ഫിറ്റോണിയ
മനോഹരമായ ചെടിയാണ് ഫിറ്റോണിയ. വെള്ള, ചുവപ്പ്, പിങ്ക്, പച്ച തുടങ്ങിയ നിറങ്ങൾ കലർന്നതാണ് ഫിറ്റോണിയ ചെടിയുടേത്.
Image credits: Getty
Malayalam
ബേർഡ് ഓഫ് പാരഡൈസ്
പുറത്തും വീടിനുള്ളിലും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ബേർഡ് ഓഫ് പാരഡൈസ്. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
Image credits: Getty
Malayalam
ഡ്രാഗൺ പ്ലാന്റ്
ഉയരത്തിൽ വളരുന്ന ചെടിയാണ് ഡ്രാഗൺ പ്ലാന്റ്. കൂടുതൽ പരിചരണം ചെടിക്ക് ആവശ്യം വരുന്നില്ല. അതിനാൽ തന്നെ എളുപ്പം ലിവിങ് റൂമിൽ വളർത്താം.
Image credits: Getty
Malayalam
റബ്ബർ പ്ലാന്റ്
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം.
Image credits: Getty
Malayalam
ഫിലോഡെൻഡ്രോൺ
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ഇതിന്റെ കടുംപച്ച നിറമുള്ള ഇലകൾ ലിവിങ് റൂമിനെ കൂടുതൽ മനോഹരമാക്കുന്നു.