പ്രചാരമേറിയ ചെടികളിൽ ഒന്നാണ് പ്രയർ പ്ലാന്റ്. ഇത് വീടിനുള്ളിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ പ്രയർ പ്ലാന്റിന് സാധിക്കും.
പ്രയർ പ്ലാന്റിന് ഈർപ്പത്തെ പുറത്തുവിടാൻ സാധിക്കും. അതിനാൽ തന്നെ വീടിനുള്ളിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
വീടിനുള്ളിൽ പ്രയർ പ്ലാന്റ് വളർത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്. ഇത് നല്ല മാനസികാരോഗ്യം ലഭിക്കാൻ സഹായിക്കുന്നു.
വീടിനുള്ളിൽ ട്രോപ്പിക്കൽ ലുക്ക് ലഭിക്കാൻ പ്രയർ പ്ലാന്റ് വളർത്തിയാൽ മതി. ഇതിന്റെ ഭംഗിയും നിറവും വീടകം മനോഹരമാക്കുന്നു.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പ്രയർ പ്ലാന്റ്.
പ്രയർ പ്ലാന്റ് മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമുണ്ടാക്കുന്നില്ല. അതിനാൽ തന്നെ സുരക്ഷിതമായി ഇത് വളർത്താൻ സാധിക്കും.
ചെറിയ പ്രകാശത്തിലും നന്നായി വളരുന്ന ചെടിയാണ് പ്രയർ പ്ലാന്റ്. അതിനാൽ തന്നെ വീടിനുള്ളിൽ ഇത് എളുപ്പം വളർത്താൻ സാധിക്കും.
വീടിനുള്ളിലെ ഓക്സിജന്റെ അളവ് കൂട്ടാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ
വെള്ളത്തിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
വീടിനുള്ളിലെ അമിതമായ ഈർപ്പം ഇല്ലാതാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ
കിടപ്പുമുറിയിൽ ശാന്തമായ അന്തരീക്ഷം ലഭിക്കാൻ ഈ ചെടികൾ വളർത്തൂ