Malayalam

ഇൻഡോർ ചെടികൾ

വീടിനുള്ളിൽ ഇൻഡോർ ചെടികൾ വളർത്തുന്നതുകൊണ്ട് പലതരം ഉപയോഗങ്ങളാണ് ഉള്ളത്. വീടിനുള്ളിലെ ഓക്സിജൻ അളവ് കൂട്ടാൻ ഈ ചെടികൾ വളർത്തൂ.

Malayalam

പീസ് ലില്ലി

വളരെ മനോഹരമായ പൂച്ചെടിയാണ് പീസ് ലില്ലി. ഇതിന് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും ഓക്സിജൻ പുറത്തുവിടാനും സാധിക്കും.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

സ്‌നേക് പ്ലാന്റിന് രാത്രിയിൽ ഓക്സിജൻ പുറത്തുവിടാൻ സാധിക്കും. ഇത് കിടപ്പുമുറിയിൽ വളർത്തുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കറ്റാർവാഴ

വായുവിനെ ശുദ്ധീകരിക്കാനും വീടിനുള്ളിലെ ഓക്സിജന്റെ അളവ് കൂട്ടാനും കറ്റാർവാഴ ചെടി വളർത്തുന്നത് നല്ലതാണ്. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

ചെറിയ പരിചരണത്തോടെ വളരെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. രാത്രി സമയങ്ങളിൽ ചെടി ഓക്സിജൻ പുറത്തുവിടുന്നു.

Image credits: Getty
Malayalam

അരേക്ക പാം

വായുവിനെ ശുദ്ധീകരിക്കാൻ വീട്ടിൽ അരേക്ക പാം ചെടി വളർത്തുന്നത് നല്ലതാണ്. ഇത് ഓക്സിജൻ പുറത്തുവിടുക മാത്രമല്ല വീടിനുള്ളിൽ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

മണി പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.

Image credits: Getty
Malayalam

ബാംബൂ പാം

വീടിനുള്ളിലെ ഓക്സിജന്റെ അളവ് കൂട്ടാൻ ബാംബൂ പാം വളർത്തുന്നത് നല്ലതാണ്. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty

വെള്ളത്തിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

വീടിനുള്ളിലെ അമിതമായ ഈർപ്പം ഇല്ലാതാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ

കിടപ്പുമുറിയിൽ ശാന്തമായ അന്തരീക്ഷം ലഭിക്കാൻ ഈ ചെടികൾ വളർത്തൂ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നതിന് മുമ്പ് ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ