ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. മുറിക്കുള്ളിൽ ഇൻഡോർ ചെടികൾ വളർത്തുന്നതിന്റെ ഉപയോഗങ്ങൾ അറിയാം.
പീസ് ലില്ലി ചെടി ഈർപ്പം പുറത്തുവിടുന്നു. അതിനാൽ തന്നെ മുറിക്കുള്ളിൽ ഈർപ്പം നിലനിർത്തി വരണ്ട അന്തരീക്ഷം ഇല്ലാതാക്കാൻ ചെടിക്ക് സാധിക്കും.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് കറ്റാർവാഴ. ചെടിക്ക് വായു ശുദ്ധീകരിക്കൻ സാധിക്കും.
സ്‌നേക് പ്ലാന്റിന് വായു ശുദ്ധീകരിക്കാൻ സാധിക്കും. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
വായു ശുദ്ധീകരിക്കാൻ മുറിയിൽ റബ്ബർ പ്ലാന്റ് വളർത്തുന്നത് നല്ലതാണ്. ഇതിന് കുറച്ച് വെള്ളവും പ്രകാശവും മാത്രമാണ് ആവശ്യം.
നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് ലാവണ്ടർ. മുറിക്കുള്ളിൽ സമാധാന അന്തരീക്ഷം ലഭിക്കാൻ ലാവണ്ടർ ചെടി വളർത്തുന്നത് നല്ലതാണ്.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് അരേക്ക പാം. ഇത് മുറിക്കുള്ളിൽ ശാന്തമായ അന്തരീക്ഷം നൽകുന്നു.
വേഗത്തിൽ വളരുന്ന ചെടിയാണ് എലിഫന്റ് ഇയർ. ഇതിന് കൂടുതൽ പരിചരണം ആവശ്യം വരുന്നില്ല. മുറിക്കുള്ളിൽ വളർത്തുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നതിന് മുമ്പ് ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ
ഈ 7 ശീലങ്ങൾ നിങ്ങളുടെ ഗ്യാസ് സ്റ്റൗ തകരാറിലാവാൻ കാരണമാകുന്നു
ലിവിങ് റൂമിൽ നിർബന്ധമായും വളർത്തേണ്ട 7 ട്രോപ്പിക്കൽ ചെടികൾ
അപ്പാർട്മെന്റിൽ എളുപ്പം വളർത്താൻ പറ്റിയ 7 വള്ളിച്ചെടികൾ