Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. വീടിനുള്ളിലെ ഈർപ്പം ഇല്ലാതാക്കാൻ ഈ ചെടികൾ വളർത്തൂ.

Malayalam

പീസ് ലില്ലി

ഈർപ്പത്തെ ആഗിരണം ചെയ്യാൻ പീസ് ലില്ലി ചെടിക്കും സാധിക്കും. കൂടാതെ വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാനും ഈ ചെടി വളർത്തുന്നത് നല്ലതാണ്.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

അന്തരീക്ഷത്തിലെ ഈർപ്പത്തെ വലിച്ചെടുക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. കൂടാതെ വായുവിനെ ശുദ്ധീകരിക്കാനും വീട്ടിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ഇംഗ്ലീഷ് ഐവി

പോട്ടിലും ഹാങ്ങ് ചെയ്തും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ഇതിന് അന്തരീക്ഷത്തിലെ ഈർപ്പത്തെ ആഗിരണം ചെയ്യാൻ സാധിക്കും.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന് അന്തരീക്ഷത്തിലെ ഈർപ്പത്തെ വലിച്ചെടുക്കാൻ സാധിക്കും.

Image credits: Getty
Malayalam

കറ്റാർവാഴ

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ പറ്റിയ ചെടിയാണ് കറ്റാർവാഴ. ചെടിക്ക് ഈർപ്പത്തെ ആഗിരണം ചെയ്യാൻ സാധിക്കും.

Image credits: Getty
Malayalam

ഓർക്കിഡ്

ഈർപ്പം ആഗിരണം ചെയ്യാൻ കഴിയുന്ന ചുരുക്കം ചില പൂച്ചെടികളിൽ ഒന്നാണ് ഓർക്കിഡ്. വളരെ മനോഹരമായ ചെടിയാണിത്.

Image credits: pexels
Malayalam

ബോസ്റ്റൺ ഫേൺ

ഈർപ്പത്തെ ആഗിരണം ചെയ്യാൻ ബോസ്റ്റൺ ഫേൺ ചെടി വളർത്താവുന്നതാണ്. അടുക്കള, ബാത്റൂം എന്നിവിടങ്ങളിൽ വളർത്തുന്നതാണ് അനുയോജ്യം.

Image credits: Getty

കിടപ്പുമുറിയിൽ ശാന്തമായ അന്തരീക്ഷം ലഭിക്കാൻ ഈ ചെടികൾ വളർത്തൂ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നതിന് മുമ്പ് ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ

ഈ 7 ശീലങ്ങൾ നിങ്ങളുടെ ഗ്യാസ് സ്റ്റൗ തകരാറിലാവാൻ കാരണമാകുന്നു

ലിവിങ് റൂമിൽ നിർബന്ധമായും വളർത്തേണ്ട 7 ട്രോപ്പിക്കൽ ചെടികൾ