Malayalam

വെള്ളത്തിൽ വളരുന്ന ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. വെള്ളത്തിൽ എളുപ്പം വളരുന്ന ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.

Malayalam

മണി പ്ലാന്റ്

ചെറിയ പരിചരണത്തോടെ വെള്ളത്തിൽ എളുപ്പം വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന് കൂടുതൽ പ്രകാശവും ആവശ്യം വരുന്നില്ല.

Image credits: Getty
Malayalam

ലക്കി ബാംബൂ

വെള്ളത്തിലും മണ്ണിലും വളരുന്ന ചെടിയാണ് ലക്കി ബാംബൂ. ചെടിക്ക് ചെറിയ പരിചരണം മാത്രമാണ് ആവശ്യം.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

വെള്ളത്തിലും മണ്ണിലും വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ചെടിയിൽ നിന്നും ചെറിയ തണ്ട് മുറിച്ച് വെള്ളത്തിലിട്ട് വളർത്തിയാൽ മതി.

Image credits: Getty
Malayalam

ഇംഗ്ലീഷ് ഐവി

വെള്ളത്തിൽ എളുപ്പം വളരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. പടർന്ന് വളരുന്ന ചെടിയാണിത്.

Image credits: Getty
Malayalam

പുതിന

വെള്ളത്തിൽ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് പുതിന. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.

Image credits: Getty
Malayalam

ചൈനീസ് എവർഗ്രീൻ

വെള്ളത്തിലും മണ്ണിലും എളുപ്പം വളരുന്ന ചെടിയാണ് ചൈനീസ് എവർഗ്രീൻ. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.

Image credits: Getty
Malayalam

ഫിലോഡെൻഡ്രോൺ

വെള്ളത്തിൽ എളുപ്പം വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.

Image credits: Getty

വീടിനുള്ളിലെ അമിതമായ ഈർപ്പം ഇല്ലാതാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ

കിടപ്പുമുറിയിൽ ശാന്തമായ അന്തരീക്ഷം ലഭിക്കാൻ ഈ ചെടികൾ വളർത്തൂ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നതിന് മുമ്പ് ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ

ഈ 7 ശീലങ്ങൾ നിങ്ങളുടെ ഗ്യാസ് സ്റ്റൗ തകരാറിലാവാൻ കാരണമാകുന്നു