Malayalam

സ്‌നേക് പ്ലാന്റ്

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. വാഷ്‌റൂമിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.

Malayalam

വായുവിനെ ശുദ്ധീകരിക്കുന്നു

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും.

Image credits: Getty
Malayalam

ഓക്സിജൻ

സ്‌നേക് പ്ലാന്റ് രാത്രി സമയങ്ങളിൽ ഓക്സിജനെ പുറത്തുവിടുന്നു. ഇത് വാഷ്‌റൂമിൽ ശുദ്ധവായു ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ഈർപ്പം ആഗിരണം ചെയ്യുന്നു

വായുവിലെ ഈർപ്പത്തെ ആഗിരണം ചെയ്യാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. ഇത് വാഷ്‌റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാവുന്നതിനെ തടയുന്നു.

Image credits: Getty
Malayalam

പരിചരണം

ചെറിയ പ്രകാശത്തിലും വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് കൂടുതൽ വെള്ളവും ആവശ്യം വരുന്നില്ല.

Image credits: Getty
Malayalam

ദുർഗന്ധത്തെ അകറ്റുന്നു

വാഷ്‌റൂമിലെ ദുർഗന്ധത്തെ അകറ്റി ശുദ്ധവായു നൽകാൻ സ്‌നേക് പ്ലാന്റിന് സാധിക്കും.

Image credits: Getty
Malayalam

ശാന്തമായ അന്തരീക്ഷം

വാഷ്‌റൂമിനുള്ളിൽ പച്ചപ്പ് ഉണ്ടാകുന്നത് ശാന്തമായ അന്തരീക്ഷം ലഭിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ദീർഘകാലം വളരുന്നു

ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇത് എത്രകാലം വരെയും വളരും.

Image credits: Getty

അടുക്കളയിൽ ഇംഗ്ലീഷ് ഐവി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

പച്ചക്കറികൾ കേടുവരാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

വീട്ടിൽ കൊതുക് വരുന്നതിനെ തടയാൻ ഈ 7 ഗന്ധങ്ങൾ മതി

വീട്ടിൽ പാമ്പ് വരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്