Malayalam

ഇൻഡോർ ചെടികൾ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നതുകൊണ്ട് നിരവധി ഉപയോഗങ്ങളുണ്ട്. ഈ ചെടികൾ കിടപ്പുമുറിയിൽ വളർത്തൂ. നല്ല ഉറക്കം കിട്ടും.

Malayalam

സ്‌നേക് പ്ലാന്റ്

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. ഇത് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളരുന്നു.

Image credits: Getty
Malayalam

പീസ് ലില്ലി

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ പീസ് ലില്ലിക്ക് സാധിക്കും. അതിനാൽ തന്നെ നല്ല ഉറക്കം ലഭിക്കാൻ ഈ ചെടി വളർത്തിയാൽ മതി.

Image credits: Getty
Malayalam

കറ്റാർവാഴ

കറ്റാർവാഴ ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും . ചുറ്റിനും സമാധാന അന്തരീക്ഷം പകരുന്നതുകൊണ്ട് തന്നെ നല്ല ഉറക്കം ലഭിക്കാനും വീട്ടിൽ സ്‌നേക് പ്ലാന്റ് വളർത്തിയാൽ മതി.

Image credits: meta ai
Malayalam

മുല്ല

നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് മുല്ല. ഇത് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു.

Image credits: instagram
Malayalam

മണി പ്ലാന്റ്

ഏറെ പ്രചാരമേറിയ ചെടിയാണ് മണി പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. നല്ല ഉറക്കം കിട്ടാനും മുറിയിൽ മണി പ്ലാന്റ് വളർത്തുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ലാവണ്ടർ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് ലാവണ്ടർ. ഇതിന് നല്ല സുഗന്ധം പരത്താനും സാധിക്കും. നല്ല ഉറക്കം ലഭിക്കാനും ലാവണ്ടർ ചെടി മതി.

Image credits: Getty
Malayalam

ഇംഗ്ലീഷ് ഐവി

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ഇത് നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു.

Image credits: Getty

വീട്ടിൽ കറ്റാർവാഴ ചെടി വളർത്തുന്നതിന്റെ 7 പ്രധാന ഉപയോഗങ്ങൾ

പ്രകൃതിദത്തമായി ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ വളർത്തേണ്ട ചെടികൾ

പച്ചപ്പില്ലാത്ത മനോഹരമായ ഈ ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തൂ

അടുക്കള ജനാലയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ