Malayalam

ഗാർഡേനിയ

വീടിനകം ഭംഗിയുള്ളതാക്കാൻ ഗാർഡേനിയ വളർത്താവുന്നതാണ്. ശരിയായ രീതിയിൽ പരിചരിച്ചാൽ ചെടി നന്നായി വളരുന്നു.

Malayalam

ക്രിസ്മസ് കാക്ട്‌സ്

ഭംഗിയുള്ള പൂക്കളാണ് ക്രിസ്മസ് കാക്ട്‌സിന്റേത്. അതേസമയം ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടി വരുന്നില്ല.

Image credits: Getty
Malayalam

ഹൈഡ്രാഞ്ചിയ

നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ഇത് വളർത്തേണ്ടത്. നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്. അതേസമയം മണ്ണ് വരണ്ടു തുടങ്ങുമ്പോൾ മാത്രമേ ചെടിക്ക് വെള്ളമൊഴിക്കാൻ പാടുള്ളൂ.

Image credits: Getty
Malayalam

ആന്തൂറിയം

മനോഹരമായ പൂക്കളാണ് ആന്തൂറിയത്തിന്റേത്. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ഇത് വളർത്തേണ്ടത്. അതേസമയം നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമില്ല.

Image credits: Getty
Malayalam

ഓർക്കിഡ്

ഭംഗിയുള്ള ചെടിയാണ് ഓർക്കിഡ്. ആഴ്ച്ചയിൽ രണ്ട് തവണ ചെടിക്ക് വെള്ളമൊഴിച്ചാൽ മതിയാകും. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം.

Image credits: Getty
Malayalam

ആഫ്രിക്കൻ വയലറ്റ്

വീടിനുള്ളിലും പുറത്തും നന്നായി വളരുന്ന ചെടിയാണ് ആഫ്രിക്കൻ വയലറ്റ്. നേരിട്ടല്ലാത്ത പ്രകാശമാണ് ചെടിക്ക് ആവശ്യം. അതേസമയം അമിതമായി ചെടിക്ക് വെള്ളമൊഴിക്കാൻ പാടില്ല.

Image credits: Getty
Malayalam

പൂക്കളുള്ള ചെടികൾ

വീടിനുള്ളിൽ ഇലച്ചെടികളാണ് അധികവും നമ്മൾ വളർത്താറുള്ളത്. എന്നാൽ പൂക്കളുള്ള ചെടികൾക്ക് വീടിനെ കൂടുതൽ മനോഹരമാക്കാൻ സാധിക്കും. ഈ ചെടികൾ വീട്ടിൽ വളർത്തൂ.

Image credits: Getty
Malayalam

പീസ് ലില്ലി

വെള്ള നിറത്തിലുള്ള പൂക്കളാണ് പീസ് ലില്ലിയെ കൂടുതൽ മനോഹരമാക്കുന്നത്. നല്ല നീർവാർച്ചയുള്ള മണ്ണും നേരിട്ടല്ലാത്ത പ്രകാശവുമാണ് ചെടിക്ക് ആവശ്യം.

Image credits: pinterest

ഭക്ഷ്യജന്യ രോഗങ്ങൾ തടയാൻ അടുക്കളയിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്

മഴക്കാലത്ത് വീടിനുള്ളിൽ വായുസഞ്ചാരം മെച്ചപ്പെടുത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 വള്ളിച്ചെടികൾ ഇതാണ്

വീട്ടിൽ കടലാസ് ചെടി വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്