Malayalam

ഭക്ഷ്യജന്യ രോഗങ്ങൾ

വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാകം ചെയ്യുന്നതും, ശരിയായ രീതിയിൽ പാകമാകാത്ത ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയുമാണ് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

Malayalam

സുഗന്ധവ്യഞ്ജനങ്ങൾ

കൂടുതൽ പഴക്കമുള്ള സുഗന്ധവ്യഞ്ജനങ്ങളും ചേരുവകളും ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.

Image credits: Getty
Malayalam

പഴകിയ സാധനങ്ങൾ

പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.

Image credits: Getty
Malayalam

ബാക്കിവന്ന ഭക്ഷണം

ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അണുക്കൾ വളരുകയും ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവാനും കാരണമാകുന്നു.

Image credits: Getty
Malayalam

പാത്രം കഴുകുന്ന സ്പോഞ്ച്

അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്നത് പാത്രം കഴുകുന്ന സ്പോഞ്ചിലാണ്. എപ്പോഴും ഒന്ന് തന്നെ ഉപയോഗിക്കുന്നത് പാത്രങ്ങളിൽ അണുക്കൾ പടരാൻ കാരണമാകുന്നു.

Image credits: Getty
Malayalam

ഇറച്ചി വേവിക്കുമ്പോൾ

മാംസം, മൽസ്യം തുടങ്ങിയവ പാകം ചെയ്യുമ്പോൾ നന്നായി വേവിക്കാൻ മറക്കരുത്. പാകമാകാതെ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.

Image credits: Getty
Malayalam

പൂപ്പലുള്ള സാധനങ്ങൾ

പൂപ്പൽ പിടിച്ച ഭാഗം കളഞ്ഞതിന് ശേഷം ഭക്ഷണം കഴിക്കുന്നവരുണ്ട്. എല്ലാത്തരം ഭക്ഷണങ്ങളും ഇത്തരത്തിൽ കഴിക്കാൻ സാധിക്കുന്നവയല്ല.

Image credits: Getty
Malayalam

ശ്രദ്ധിക്കാം

ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ പാകം ചെയ്തില്ലെങ്കിൽ ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവാം.

Image credits: Getty

മഴക്കാലത്ത് വീടിനുള്ളിൽ വായുസഞ്ചാരം മെച്ചപ്പെടുത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 വള്ളിച്ചെടികൾ ഇതാണ്

വീട്ടിൽ കടലാസ് ചെടി വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്

അടുക്കള സിങ്കിന്റെ അടിഭാഗത്ത് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത 7 വസ്തുക്കൾ ഇതാണ്