Malayalam

ലക്കി ബാംബൂ

ലക്കി ബാംബൂ ചെടി വീടിനുള്ളിൽ വളർത്തുന്നതുകൊണ്ട് നിരവധി ഉപയോഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

പോസിറ്റീവ് എനർജി ലഭിക്കുന്നു

ലക്കി ബാംബൂ ചെടി ലിവിങ് റൂമിൽ വളർത്തുന്നത് ചുറ്റിനും പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വായു ശുദ്ധീകരിക്കുന്നു

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ലക്കി ബാംബൂ ചെടിക്ക് സാധിക്കും. ഇത് ലിവിങ് റൂമിൽ ശുദ്ധവായു പകരുന്നു.

Image credits: Getty
Malayalam

പരിചരണം കുറവാണ്

ലക്കി ബാംബൂ ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. ഇത് ഏത് സാഹചര്യത്തിലും നന്നായി വളരുന്നു.

Image credits: Getty
Malayalam

വീടിന് അലങ്കാരം

വീടിന്റെ ഇന്റീരിയർ മനോഹരമാക്കാൻ ലക്കി ബാംബൂ ചെടി വളർത്തുന്നത് നല്ലതാണ്. ഇത് ലിവിങ് റൂമിന് പ്രകൃതിദത്ത ഭംഗി നൽകുന്നു.

Image credits: Getty
Malayalam

മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

വീടിനുള്ളിൽ പച്ചപ്പ് ഉണ്ടാകുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും സമാധാനം ലഭിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഈർപ്പം നിലനിർത്തുന്നു

ലക്കി ബാംബൂ ഈർപ്പത്തെ പുറത്തുവിടുന്നതുകൊണ്ട് തന്നെ മുറിയിൽ എപ്പോഴും ഈർപ്പം നിലനിൽക്കാൻ സഹായിക്കുന്നു. ഇത് മുറിക്കുള്ളിൽ വരണ്ട അന്തരീക്ഷം ഉണ്ടാവുന്നതിനെ തടയുന്നു.

Image credits: Getty
Malayalam

സുരക്ഷിതമാണ്

ലക്കി ബാംബൂ ചെടി വീടിനുള്ളിൽ വളർത്തുന്നതുകൊണ്ട് മറ്റ് ദോഷങ്ങളൊന്നുമില്ല. മൃഗങ്ങളുള്ള വീടുകളിലും ഇത് സുരക്ഷിതമായി വളർത്താൻ സാധിക്കും.

Image credits: Getty

രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് വീട്ടിൽ ഈ ഇൻഡോർ ചെടികൾ വളർത്തൂ

വീട്ടിൽ സ്‌നേക് പ്ലാന്റ് ഇൻഡോറായി വളർത്തുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

വീടിനുള്ളിൽ ലക്കി ബാംബൂ വളർത്തുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

നാരങ്ങ ഉപയോഗിച്ച് എളുപ്പം വൃത്തിയാക്കാൻ സാധിക്കുന്ന 7 വസ്തുക്കൾ