Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ.

Malayalam

വീപ്പിങ് ഫിഗ്

വീടിനുള്ളിൽ വീപ്പിങ് ഫിഗ് ചെടി വളർത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.

Image credits: Getty
Malayalam

അരേക്ക പാം

അന്തരീക്ഷത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ അരേക്ക പാം ചെടിക്ക് സാധിക്കും.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

കാർബൺ ഡയോക്സൈഡിനെ ഓക്സിജനാക്കി മാറ്റി വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. അതിനാൽ തന്നെ വീടിനുള്ളിൽ ഇത് വളർത്തുന്നത് നല്ലതാണ്.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

Image credits: Social Media
Malayalam

പീസ് ലില്ലി

വെള്ള നിറത്തിലുള്ള മനോഹരമായ പൂക്കളാണ് പീസ് ലില്ലിയുടേത്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ കഴിയും. അതിനാൽ തന്നെ ശുദ്ധവായു ലഭിക്കാൻ പീസ് ലില്ലി വളർത്തുന്നത് നല്ലതാണ്.

Image credits: Getty
Malayalam

മണി പ്ലാന്റ്

മണി പ്ലാന്റിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്നതുകൊണ്ട് തന്നെ ശുദ്ധവായു ലഭിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.

Image credits: Getty
Malayalam

കറ്റാർവാഴ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള കറ്റാർവാഴ ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.

Image credits: Getty

വീട്ടിൽ സ്‌നേക് പ്ലാന്റ് ഇൻഡോറായി വളർത്തുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

വീടിനുള്ളിൽ ലക്കി ബാംബൂ വളർത്തുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

നാരങ്ങ ഉപയോഗിച്ച് എളുപ്പം വൃത്തിയാക്കാൻ സാധിക്കുന്ന 7 വസ്തുക്കൾ

വീട് മനോഹരമാക്കാൻ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ