ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. വീട്ടിൽ റോസ്‌മേരി ചെടി വളർത്തുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
റോസ്‌മേരിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ വീക്കത്തെ തടയാനും ഇത് സഹായിക്കുന്നു.
റോസ്‌മരിയുടെ ശക്തമായ ഗന്ധം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ വീട്ടിൽ റോസ്‌മേരി ചെടി വളർത്തുന്നത് നല്ലതാണ്.
സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ റോസ്മേരി ചെടി നല്ലതാണ്. ഇതിന്റെ സുഗന്ധതൈലം സമ്മർദ്ദം കുറയ്ക്കാനും നല്ല മാനസികാരോഗ്യം ലഭിക്കാനും സഹായിക്കുന്നു.
ദഹനം ലഭിക്കാൻ റോസ്മേരി ചെടി നല്ലതാണ്. ഇത് വയറ് വീർക്കലിനെ തടയുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ചെടിക്ക് ചുറ്റിനും സമാധാന അന്തരീക്ഷം പകരാൻ കഴിയും. ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാനും സഹായകരമാകുന്നു.
ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും റോസ്‌മേരി ചെടി നല്ലതാണ്. ഇത് വരണ്ട ചർമ്മത്തെ തടയുന്നു.
ഫ്രഷായും ഉണക്കിയും റോസ്മേരി കഴിക്കാൻ സാധിക്കും. ഇത് ഇറച്ചിയിലോ, പച്ചക്കറിയിലോ സൂപ്പിലോ ചേർത്ത് കഴിക്കാവുന്നതാണ്.
ലിവിങ് റൂമിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
തുടക്കക്കാർക്ക് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ
ഇഴജന്തുക്കളെ തുരത്താൻ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ആയുർവേദ ചെടികൾ ഇതാണ്