ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത് . ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ.
ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ പീസ് ലില്ലി വളർത്തുന്നത് നല്ലതാണ്. ഇത് അന്തരീക്ഷത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കുന്നു.
ഈർപ്പമുള്ള സ്ഥലങ്ങളിൽ എളുപ്പം വളരുന്ന ചെടിയാണ് ബോസ്റ്റൺ ഫേൺ. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ബാത്‌റൂംമിലെ ദുർഗന്ധം അകറ്റാനും ഇതുമതി.
ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ അരേക്ക പാം ചെടി മതി. ഇതിന് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ എളുപ്പം നീക്കം ചെയ്യാൻ സാധിക്കും.
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് ബാത്റൂമിനുള്ളിലെ ദുർഗന്ധം എളുപ്പം ഇല്ലാതാക്കാൻ സാധിക്കും.
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന് വിഷാംശങ്ങളെ ഇല്ലാതാക്കി വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ് കറ്റാർവാഴ. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും. ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ കറ്റാർവാഴ മതി.
വായുവിനെ ശുദ്ധീകരിക്കാൻ ബാംബൂ പാം ചെടി വളർത്തുന്നത് നല്ലതാണ്. ഇതിന് ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാനും സാധിക്കും.
പച്ചപ്പില്ലാത്ത മനോഹരമായ ഈ ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തൂ
അടുക്കള ജനാലയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ
കിടപ്പുമുറിയിൽ വളർത്താൻ അനുയോജ്യമായ 7 ഇൻഡോർ ചെടികൾ
ഈ അടുക്കള അബദ്ധങ്ങൾ കൊളസ്റ്ററോൾ കൂടാൻ കാരണമാകുന്നു