ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ഈ ചെടികൾ അടുക്കള ജനാലയിൽ വളർത്തൂ. അവ ഏതൊക്കെയാണെന്ന് അറിയാം.
പേരുപോലെ തന്നെ സമാധാനം തരുന്ന ചെടിയാണ് പീസ് ലില്ലി. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം.
സുഗന്ധം പരത്തുന്ന ചെടിയാണ് ലാവണ്ടർ. ഇതിന്റെ മനോഹരമായ നിറം അടുക്കളയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.
അടുക്കള ജനാലയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഓർക്കിഡ്. ഇത് വ്യത്യസ്തമായ നിറത്തിലും ആകൃതിയിലും ലഭ്യമാണ്.
മനോഹരമായ പൂക്കളാണ് ആഫ്രിക്കൻ വയലറ്റ് ചെടിയുടേത്. ഇത് ചെറിയ സ്‌പേസിലും നന്നായി വളരും. പർപ്പിൾ, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിലും ഇത് ലഭ്യമാണ്.
മനോഹരമായ ചെടിയാണ് ബെഗോണിയ. വ്യത്യസ്തമായ ഇനത്തിലും നിറത്തിലും ആകൃതിയിലും ചെടി ലഭ്യമാണ്. അടുക്കളയിൽ ഇത് എളുപ്പം വളർത്താൻ സാധിക്കും.
പ്രകാശമുള്ള ചെടിയാണ് ജെറേനിയം. കൂടാതെ ഇതിന് നല്ല സുഗന്ധം പരത്താനും സാധിക്കും. അതേസമയം ജെറേനിയത്തിന് നല്ല സൂര്യപ്രകാശം ആവശ്യമാണ്.
നേരിട്ടല്ലാത്ത വെളിച്ചവും ഇടയ്ക്കിടെ വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം. ഇത് ചെറിയ സ്‌പേസിലും നന്നായി വളരുന്നു.
കിടപ്പുമുറിയിൽ വളർത്താൻ അനുയോജ്യമായ 7 ഇൻഡോർ ചെടികൾ
ഈ അടുക്കള അബദ്ധങ്ങൾ കൊളസ്റ്ററോൾ കൂടാൻ കാരണമാകുന്നു
വീടിനുള്ളിൽ പീസ് ലില്ലി വളർത്തുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 കാര്യങ്ങൾ
ലിവിങ് റൂമിൽ ലക്കി ബാംബൂ വളർത്തുന്നതിന്റെ 7 ഗുണങ്ങൾ